|
|
| വരി 71: |
വരി 71: |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര കെ സി പോ ക്കർഹാജി മെമോറിയൽ എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ബുഷ്‌റ കുന്നമ്പത് ഉത്‌ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അബൂബക്കർ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു .. മൂന്നാം വാർഡ് മെമ്പർ സുധീർ നവാഗതർക്ക് പഠനോപകരണകൾ നല്കി , സ്വീകരിച്ചു . സൗജന്യ യൂണിഫോം വിതരണ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ നടത്തി . എസ് എസ് എൽ സി പരീക്ഷയില്ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി ഷഹല ജലീലിനെ ഉപഹാരം നല്കി ആദരിച്ചു . പ്രധാനാഅദ്ധ്യാപിക എ ഇ രാജാമണി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു . നവാഗതരെ മധുര പലഹാരവും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു പ്രീപ്രൈമറി യിലെ കുരുന്നുകളെ തൊപ്പിയും ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .
| | ഒരു ലോർ പ്രൈമറി സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ഒരു ക്ലാസ്സിന് 2 ഡിവിഷൻ എന്നരീതിയിൽ 8 ക്ലാസ്സ്മുറികൾ ഉണ്ട് . ഓരോ ക്ലാസ് മുറികളിലും ആവശ്യമായ വൈദുതി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. |
| | |
| ==മുൻ സാരഥികൾ==1.HEADMASTERS
| |
|
| |
|
| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |