"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് '''കാട്ടാക്കട'''. തിരുവനന്തപുരം-നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു. ഒരു പ്രധാന യാത്ര മാർഗം എന്നത് കാട്ടാക്കട ബസ്സ് ഡിപോ ആണ്. തിരുവനന്തപുരം ജില്ലയിലോട്ടും മറ്റു നഗരങ്ങളിലേക്കും അന്യ ജില്ലയിലേക്കും ഇവിടെ നിന്നും സർവീസ് ഉണ്ട്.മലയോര മേഖല ആയ കോട്ടൂർ, അമ്പൂരി, വാഴിച്ചൽ, പന്ത, കള്ളിക്കാട്, നെയ്യാർഡാം എന്നിവിടങ്ങളിലേക്ക് ദിനവും ഇവിടെ നിന്നും സർവീസ് നടത്തുന്നു.

നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട്, വിതുര തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.
നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട്, വിതുര തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.നഗരത്തെ കുറിച്ച്

== നഗരത്തെ കുറിച്ച് ==
കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ്. 2014 ഇൽ കാട്ടാക്കട ജില്ലയിലെ 6-മത്തെ താലൂക്ക് ആയി മാറി.നിലവിൽ കാട്ടാക്കട പട്ടണത്തിൽ മാത്രം 40,000 (40,448 2011ഇലെ കണക്കുപ്രകാരം ) അധികം ജനങ്ങൾ താമസിക്കുന്നു. ഞാൻ കട്ടാക്കടയിലാണ് താമസം

കാട്ടാക്കട താലൂക്ക് 13 വില്ലേജുകൾ ചേർത്താണ് രൂപം കൊണ്ടത്.
'''കാട്ടാക്കട താലൂക്ക്'''
 
13 വില്ലേജുകൾ ചേർത്താണ് രൂപം കൊണ്ടത്.

* കുളത്തുമ്മൽ വില്ലേജ്
* കുളത്തുമ്മൽ വില്ലേജ്
വരി 20: വരി 21:
* വാഴിച്ചൽ വില്ലേജ്
* വാഴിച്ചൽ വില്ലേജ്
* വിളപ്പിൽ വില്ലേജ്
* വിളപ്പിൽ വില്ലേജ്
* വിളവൂർക്കൽ വില്ലേജ് എന്നിവ ആണ് 13 വില്ലേജുകൾ.

'''നെയ്യാർ ഡാം & വന്യജീവി സങ്കേതം.'''
== ടൂറിസം ==
നെയ്യാർ ഡാം & വന്യജീവി സങ്കേതം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിൽ പശ്ചിമഘട്ടത്തിലെ തെക്ക് ഭാഗത്തുള്ള അഗസ്ത്യമല മലനിരകളിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരത്ത് നിന്നും 30 കി.മീ. കിഴക്ക് മാറി പശ്ചിമഘട്ട താഴ്വാരത്തിൽ 1958-ൽ സ്ഥാപിതമായ നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 128 കി.മീ. ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നു. കുന്നുകളും വനവും ആയ ഭൂപ്രകൃതി വന്യജീവികളായ കാട്ടാന, സാംബർ മാൻ, കാട്ടുപൂച്ച, കാട്ടുപോത്ത്, കരിങ്കൊരങ്ങ്, വരയാട് എന്നിവയെ ഇവിടെ കാണാം.

വരി 29: വരി 28:
കൂടാതെ കടുവ, പുള്ളിപുലി എന്നിവയേയും കാണാം. 1977-ൽ മുതല വളര്ത്ത ൽ കേന്ദ്രം ആരംഭിച്ചു. ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ദ്വീപിലേയ്ക്ക് മാനുകളേയും മറ്റ് വന്യ ജീവികളേയും കാണുന്നതിന് ബോട്ട് വാടകയ്ക്ക് എടുത്ത് പോകാവുന്നതാണ്. പ്രശാന്ത സുന്ദരമായ ഈ ഭൂപ്രദേശം സസ്യജാലങ്ങൾ നിറഞ്ഞതും പ്രകൃതി മനോഹരമായതും പുല്മേ ടുകൾ മുതൽ ട്രോപ്പിക്കൽ നിത്യഹരിത വനങ്ങൾ വരെ ഉണ്ട്. ഈ പ്രദേശത്തെ മനോഹരമായ അഗസ്ത്യാർകൂടം മലകളിൽ മലയേറ്റത്തിനും ട്രെക്കിംഗിനും ഉള്ള അവസരം ഉണ്ട്. ഹിന്ദു ഐതീഹ്യങ്ങളിലും പുരാണങ്ങളിലും അഗസ്ത്യമല നിരകളെ കുറിച്ച് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ഇവിടെ സന്യാസം അനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിയുടെ പേരാണ് ഈ മലനിരകള്ക്ക്ണ ലഭിച്ചത്. മീന്മൂിട്ടി കൊബൈക്കനി എന്നീ അതിഗംഭീര വെള്ളച്ചാട്ടങ്ങൾ നെയ്യാർ ജല സംഭരണിയുടെ മുകള്തിട്ടിലാണ്.

== പ്രധാന ഗവണ്മെന്റ് ഓഫീസുകൾ ==
'''പ്രധാന ഗവണ്മെന്റ് ഓഫീസുകൾ'''

* കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌
* കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌
വരി 61: വരി 60:
ഓഫീസ്.
ഓഫീസ്.

== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
'''പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''

* ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ് കാട്ടാക്കട.

വരി 76: വരി 75:
* നിയോ ഡെയ്ൽ ഹൈ സ്കൂൾ കാട്ടാക്കട.
* നിയോ ഡെയ്ൽ ഹൈ സ്കൂൾ കാട്ടാക്കട.
* ക്രൈസ്റ്റ് നഗർ സ്കൂൾ കുച്ചപ്പുറം.
* ക്രൈസ്റ്റ് നഗർ സ്കൂൾ കുച്ചപ്പുറം.
 
* '''പ്രശസ്തർ'''
== പ്രശസ്തർ ==

* പൊന്നറ ശ്രീധർ.
* പൊന്നറ ശ്രീധർ.
വരി 85: വരി 83:
* പദ്മശ്രീ.ഡോ. ജി. ഹരീന്ദ്രൻ നായർ .
* പദ്മശ്രീ.ഡോ. ജി. ഹരീന്ദ്രൻ നായർ .
* മുൻ സ്പീക്കർ ജി. കാർത്തികേയൻ.
* മുൻ സ്പീക്കർ ജി. കാർത്തികേയൻ.
 
*
== ആരാധനാലയങ്ങൾ ==
* '''ആരാധനാലയങ്ങൾ'''

* കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രം.
* കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രം.
വരി 104: വരി 102:
* കൂന്താണി ജമാഅത്.
* കൂന്താണി ജമാഅത്.

'''പ്രധാന ആശുപത്രികൾ'''
 
== പ്രധാന ആശുപത്രികൾ ==

* കാട്ടാക്കട താലൂക്ക് ആശുപത്രി മലയിൻകീഴ്

23:19, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാനപ്പെട്ട താലൂക്കും പട്ടണവുമാണ് കാട്ടാക്കട. തിരുവനന്തപുരം-നെയ്യാർ ഡാം റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് 18 കിലോമീറ്റർ വടക്കു-കിഴക്കുമാറി ഈ പട്ടണം സ്ഥിതി ചെയ്യുന്നു. ഒരു പ്രധാന യാത്ര മാർഗം എന്നത് കാട്ടാക്കട ബസ്സ് ഡിപോ ആണ്. തിരുവനന്തപുരം ജില്ലയിലോട്ടും മറ്റു നഗരങ്ങളിലേക്കും അന്യ ജില്ലയിലേക്കും ഇവിടെ നിന്നും സർവീസ് ഉണ്ട്.മലയോര മേഖല ആയ കോട്ടൂർ, അമ്പൂരി, വാഴിച്ചൽ, പന്ത, കള്ളിക്കാട്, നെയ്യാർഡാം എന്നിവിടങ്ങളിലേക്ക് ദിനവും ഇവിടെ നിന്നും സർവീസ് നടത്തുന്നു.

നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കേരള ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് വഴി ഈ പട്ടണം നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നെയ്യാറ്റിൻകര, നെടുമങ്ങാട്, വിതുര തുടങ്ങിയ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവീസുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയും കാട്ടാക്കടയിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം.നഗരത്തെ കുറിച്ച്

കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ്. 2014 ഇൽ കാട്ടാക്കട ജില്ലയിലെ 6-മത്തെ താലൂക്ക് ആയി മാറി.നിലവിൽ കാട്ടാക്കട പട്ടണത്തിൽ മാത്രം 40,000 (40,448 2011ഇലെ കണക്കുപ്രകാരം ) അധികം ജനങ്ങൾ താമസിക്കുന്നു. ഞാൻ കട്ടാക്കടയിലാണ് താമസം

കാട്ടാക്കട താലൂക്ക്

13 വില്ലേജുകൾ ചേർത്താണ് രൂപം കൊണ്ടത്.

  • കുളത്തുമ്മൽ വില്ലേജ്
  • മാറനല്ലൂർ വില്ലേജ്
  • മണ്ണൂർകര വില്ലേജ്
  • പെരുംകുളം വില്ലേജ്
  • വീരണകാവ് വില്ലേജ്
  • അമ്പൂരി വില്ലേജ്
  • കള്ളിക്കാട് വില്ലേജ്
  • കീഴാറൂർ വില്ലേജ്
  • മലയിൻകീഴ് വില്ലേജ്
  • ഒറ്റശേഖരമംഗലം വില്ലേജ്
  • വാഴിച്ചൽ വില്ലേജ്
  • വിളപ്പിൽ വില്ലേജ്
  • വിളവൂർക്കൽ വില്ലേജ് എന്നിവ ആണ് 13 വില്ലേജുകൾ.

നെയ്യാർ ഡാം & വന്യജീവി സങ്കേതം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കിൽ പശ്ചിമഘട്ടത്തിലെ തെക്ക് ഭാഗത്തുള്ള അഗസ്ത്യമല മലനിരകളിൽ സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാം ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. തിരുവനന്തപുരത്ത് നിന്നും 30 കി.മീ. കിഴക്ക് മാറി പശ്ചിമഘട്ട താഴ്വാരത്തിൽ 1958-ൽ സ്ഥാപിതമായ നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു. 128 കി.മീ. ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നു. കുന്നുകളും വനവും ആയ ഭൂപ്രകൃതി വന്യജീവികളായ കാട്ടാന, സാംബർ മാൻ, കാട്ടുപൂച്ച, കാട്ടുപോത്ത്, കരിങ്കൊരങ്ങ്, വരയാട് എന്നിവയെ ഇവിടെ കാണാം.

കൂടാതെ കടുവ, പുള്ളിപുലി എന്നിവയേയും കാണാം. 1977-ൽ മുതല വളര്ത്ത ൽ കേന്ദ്രം ആരംഭിച്ചു. ഡാമിന്റെ ജലസംഭരണി പ്രദേശത്ത് ദ്വീപിലേയ്ക്ക് മാനുകളേയും മറ്റ് വന്യ ജീവികളേയും കാണുന്നതിന് ബോട്ട് വാടകയ്ക്ക് എടുത്ത് പോകാവുന്നതാണ്. പ്രശാന്ത സുന്ദരമായ ഈ ഭൂപ്രദേശം സസ്യജാലങ്ങൾ നിറഞ്ഞതും പ്രകൃതി മനോഹരമായതും പുല്മേ ടുകൾ മുതൽ ട്രോപ്പിക്കൽ നിത്യഹരിത വനങ്ങൾ വരെ ഉണ്ട്. ഈ പ്രദേശത്തെ മനോഹരമായ അഗസ്ത്യാർകൂടം മലകളിൽ മലയേറ്റത്തിനും ട്രെക്കിംഗിനും ഉള്ള അവസരം ഉണ്ട്. ഹിന്ദു ഐതീഹ്യങ്ങളിലും പുരാണങ്ങളിലും അഗസ്ത്യമല നിരകളെ കുറിച്ച് പ്രാധാന്യത്തോടെ വിവരിച്ചിട്ടുണ്ട്. ഇവിടെ സന്യാസം അനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിയുടെ പേരാണ് ഈ മലനിരകള്ക്ക്ണ ലഭിച്ചത്. മീന്മൂിട്ടി കൊബൈക്കനി എന്നീ അതിഗംഭീര വെള്ളച്ചാട്ടങ്ങൾ നെയ്യാർ ജല സംഭരണിയുടെ മുകള്തിട്ടിലാണ്.

പ്രധാന ഗവണ്മെന്റ് ഓഫീസുകൾ

  • കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌

മജിസ്‌ട്രേറ്റ് കോടതി.

  • കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ.
  • താലൂക്ക് ഓഫീസ്, കാട്ടാക്കട.
  • താലൂക്ക് സപ്ലൈ ഓഫീസ്, കാട്ടാക്കട.
  • സബ് റീജിയണൽ ട്രാൻസ്‌പോർട്

ഓഫീസ് (KL.74), കാട്ടാക്കട.

  • കാട്ടാക്കട വൈദ്യുതി ഭവനം.
  • കാട്ടാക്കട പോലീസ് സബ് ഡിവിഷൻ.
  • കാട്ടാക്കട DYSP ഓഫിസ്.
  • കാട്ടാക്കട ജനമൈത്രി പോലീസ്

സ്റ്റേഷൻ.

  • കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ

ഓഫീസ്.

  • താലൂക്ക് സഹകരണ സംഘം

അസിസ്റ്റന്റ് റെജിസ്ട്രർ ഓഫീസ്, കാട്ടാക്കട.

  • കാട്ടാക്കട സബ് വിദ്യാഭ്യാസ ജില്ലാ

ഓഫീസ്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ക്രിസ്ത്യൻ കോളേജ് ഫോർ ആർട്സ് ആന്റ് സയൻസ് കാട്ടാക്കട.
  • പങ്കജകസ്തൂരി ആയുർവേദിക് മെഡിക്കൽ കോളേജ് കാട്ടാക്കട.
  • ഗവൺമെന്റ് എച്ച്.എസ്.എസ്. കുളത്തുമ്മൽ
  • പി.ആർ.ഡബ്ള്യു.എച്ച്.എസ്.എസ്. കാട്ടാക്കട
  • സെന്റ്ത്രേസ്യ എൽ.പി.എസ്.തൂങ്ങാംപാറ
  • പൊന്നറ സ്കൂൾ
  • ഗവണ്മെന്റ് ഹൈ സ്കൂൾ പ്ലാവൂർ.
  • ഗവണ്മെന്റ് എൽ. പി. സ്കൂൾ കണ്ടൻകുളങ്ങര.
  • ഗവണ്മെന്റ് എൽ. പി. സ്കൂൾ കാട്ടാക്കട.
  • വിശ്വദീപ്തി സെൻട്രൽ സ്കൂൾ കാട്ടാക്കട.
  • ചിന്മയ ഹയർ സെക്കന്ററി സ്കൂൾ കാട്ടാക്കട.
  • നിയോ ഡെയ്ൽ ഹൈ സ്കൂൾ കാട്ടാക്കട.
  • ക്രൈസ്റ്റ് നഗർ സ്കൂൾ കുച്ചപ്പുറം.
  • പ്രശസ്തർ
  • പൊന്നറ ശ്രീധർ.
  • കാട്ടാക്കട മുരുകൻ ഗാനരചിയിതാവ്.
  • പൂവച്ചൽ ഖാദർ ഗാനരചിയിതാവ്.
  • ഐ.ബി.സതീഷ് എം ൽ എ .
  • പദ്മശ്രീ.ഡോ. ജി. ഹരീന്ദ്രൻ നായർ .
  • മുൻ സ്പീക്കർ ജി. കാർത്തികേയൻ.
  • ആരാധനാലയങ്ങൾ
  • കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രം.
  • മൊളിയൂർ മഹാദേവർ ക്ഷേത്രം
  • CSI കാട്ടാക്കട.
  • CSI കുളത്തുമ്മൽ.
  • കാട്ടാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം.
  • കാട്ടാക്കട പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
  • കാട്ടാക്കട പെരുംകുളത്തൂർ പൊറ്റയിൽ ശ്രീഭദ്രകാളീ ദേവിക്ഷേത്രം(കാട്ടുമുടിപ്പുര).
  • അഞ്ചുതെങ്ങിൻമൂട് യോഗീശ്വര സ്വാമി ക്ഷേത്രം, കാട്ടാക്കട
  • മേലാംകോട് മുത്താരമ്മൻ ക്ഷേത്രം.
  • ഇറയംകോട് മഹാദേവർ ക്ഷേത്രം.
  • സെന്റ് ത്രേസ്യ ദേവാലയം, തൂങ്ങാംപാറ.
  • മാർത്തോമാ ചർ്ച്ച, അഞ്ചുതെങ്ങിൻമൂട്.
  • കിള്ളി ജമാഅത്.
  • കാട്ടാക്കട ജമാഅത്.
  • കൂന്താണി ജമാഅത്.

പ്രധാന ആശുപത്രികൾ

  • കാട്ടാക്കട താലൂക്ക് ആശുപത്രി മലയിൻകീഴ്
  • കാട്ടാക്കട കുടുംബാരോഗ്യ കേന്ദ്രം ആമച്ചൽ.
  • കാട്ടാക്കട സാമൂഖ്യ ആരോഗ്യ കേന്ദ്രം.
  • മമൽ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
  • പങ്കജകസ്തൂരി ആയൂർവേദിക് മെ‍‍ഡിക്കൽ കോളേജ്
  • നെയ്യാർ മെഡിസിറ്റി കിള്ളി
  • വിളപ്പിൽ CHC, വിളപ്പിൽശാല