"ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23223sw (സംവാദം | സംഭാവനകൾ)
No edit summary
23223sw (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


മൺമറഞ്ഞുപോയ  പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ,  നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം
മൺമറഞ്ഞുപോയ  പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ,  നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം
'''ഹോണസ്റ്റി ഷോപ്പ്'''
കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം  നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്.
"https://schoolwiki.in/ജി_എൽ_പി_എസ്_കോടാലി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്