"എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തൽ |
സ്‌കൂൾ ചിത്രം |
||
| വരി 1: | വരി 1: | ||
[[പ്രമാണം:15462-old building 1.jpg|ലഘുചിത്രം|സ്‌കൂൾ ചിത്രം ]] | |||
'''മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തമായ വിധം സേവനമനുഷ്ഠിച്ചു വന്നിരുന്ന അപ്പസ്തോലിക് കാർമലിന് പ്രസ്തുത സ്ഥാപനം വിട്ടുകൊടുക്കാൻ ഫാദർ ലോംബർഡീനി ആഗ്രഹിച്ചു. അങ്ങനെ കോഴിക്കോട് രൂപത ബിഷപ്പിൻ്റെയും ഇടവക വികാരി യുടെയും തദ്ദേശവാസികളുടെ യും അഭ്യർത്ഥന മാനിച്ച് 64 വിദ്യാർഥികളോടു കൂടിയ ഈ വിദ്യാലയം അപ്പസ്തോലിക് കാർമൽ ഏറ്റെടുത്തു. സി. മിൽബാഗ യായിരുന്നു ആദ്യത്തെ സുപ്പീരിയർ ഉം ഹെഡ്മിസ്ട്രസ്സും.''' | '''മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തമായ വിധം സേവനമനുഷ്ഠിച്ചു വന്നിരുന്ന അപ്പസ്തോലിക് കാർമലിന് പ്രസ്തുത സ്ഥാപനം വിട്ടുകൊടുക്കാൻ ഫാദർ ലോംബർഡീനി ആഗ്രഹിച്ചു. അങ്ങനെ കോഴിക്കോട് രൂപത ബിഷപ്പിൻ്റെയും ഇടവക വികാരി യുടെയും തദ്ദേശവാസികളുടെ യും അഭ്യർത്ഥന മാനിച്ച് 64 വിദ്യാർഥികളോടു കൂടിയ ഈ വിദ്യാലയം അപ്പസ്തോലിക് കാർമൽ ഏറ്റെടുത്തു. സി. മിൽബാഗ യായിരുന്നു ആദ്യത്തെ സുപ്പീരിയർ ഉം ഹെഡ്മിസ്ട്രസ്സും.''' | ||