ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Unnisreedalam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1229815 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
36402sw (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
ഭൗതിക സാഹചര്യം
പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം തന്നെ ക്ലാസ്സ് മുറികളിൽ ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

22:24, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ കാപ്പിൽ ഈസ്റ്റ്
വിലാസം
കാപ്പിൽ ഈസ്റ്റ്

കൃഷ്ണപുരം പി.ഒ.
,
690533
,
ആലപ്പുഴ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0479 2438127
ഇമെയിൽkappilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36402 (സമേതം)
യുഡൈസ് കോഡ്32110600604
വിക്കിഡാറ്റQ8747928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംലത്തുബീവി. പി. എസ്
പി.ടി.എ. പ്രസിഡണ്ട്സതി
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
15-01-202236402sw

പ്രോജക്ടുകൾ

ചരിത്രം

ഭൗതിക സാഹചര്യം

പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ 50-ൽ പരം കുട്ടികൾ പഠിക്കുന്നു. സ്കൂൾ 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ടൈൽ ഇട്ട നാല് ക്ലാസ് മുറികൾ ഉണ്ട്. ചുറ്റുമതിൽ ഉണ്ട് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട് . ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതികരിച്ചതാണ്. അസംബ്ലി ഹാൾ ഉണ്ട്. പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക്ക് ആണ്. പ്രൊജക്റ്റർ ,ലാപ്റ്റോപ്പ് , പ്രിൻറ്റർ തുടങ്ങിയ ആധുനിക സജീകരണങ്ങൾ എല്ലാം തന്നെ ക്ലാസ്സ് മുറികളിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി