"എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
==ചരിത്രം ==
==ചരിത്രം ==
പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്.1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ  കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.

[[പ്രമാണം:ശ്രീ.ഗോവിന്ദക്കുറുപ്പ് .png|ലഘുചിത്രം|നടുവിൽ|'''സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം''' ]]
[[പ്രമാണം:ശ്രീ.ഗോവിന്ദക്കുറുപ്പ് .png|നടുവിൽ|'''സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം''' |പകരം=|ചട്ടരഹിതം|300x300ബിന്ദു]]

ചെന്നീർക്കര രാജകുടുംബത്തെ പാണ്ടിപ്പടയിൽ നിന്നും രക്ഷിച്ചത് അവിടുത്തെ സൈന്യാധിപനായിരുന്ന വരിക്കോലിൽ കുടുംബത്തിലെ വലിയ കാരണവരായിരുന്നു.അദ്ദേഹത്തിന്റെ സഹോദരിയെ ജ്യോതിഭദ്ര രാജാവ് (ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ അനന്തര തലമുറ )വിവാഹം കഴിച്ചു.തന്റെ സന്തതിപരമ്പരക്കായി അദ്ദേഹം കരമൊഴിവായി നൽകിയതാണത്രേ പവ്വത്ത്മല ഉൾപ്പെടുന്ന പെരുമ്പുളിക്കൽ പ്രദേശം. പെരുമ്പുളിക്കൽ എന്ന പേരിനു പിന്നിലും ചില കഥകളുണ്ട്.“പെരുന്തളിക്കോയിക്കൽ കാലത്തിന്റെ നീരൊഴുക്കിൽ പെരുമ്പുളിക്കൽ ആയി.ചരിത്ര സംബന്ധിയായ മർമ്മപ്രധാന പ്രസക്തിയുള്ള സംജ്ഞകളാണ് ‘ പെരുന്തളിയും’  ‘കോയിക്കലും’.പെരു’ എന്നാൽ വലിയ എന്നൊക്കെ അർത്ഥകല്പന. പെരുന്തളി എന്നാൽ സ്ഥലത്തെ പ്രധാനപ്പെട്ട ക്ഷേത്രം എന്നു ചുരുക്കം.കോയിക്കൽ (കോയിൽ) കോവിൽ തുടങ്ങിയ പദങ്ങൾക്കു രാജാക്കന്മാരുടെ ആസ്ഥാനം എന്നൊക്കെയാണ് ഗുണ്ടർട്ട് അർത്ഥം നൽകുന്നത്. (ഗുണ്ടർട്ട് നിഘണ്ടു പേജ് 335.) രാജകൊട്ടാരത്തിനാണ് കോയിക്കൽ എന്ന പദം സാധാരണയായി ഉപയോഗിച്ചിരുന്നത്. നാടുവാഴി, സ്ഥലത്തെ പ്രധാന ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർണ്ണയിക്കുവാൻ വേണ്ടി കോയിക്കൽ വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങിനെ നാടുവാഴി വന്നു താമസിച്ചിരുന്ന കോയിക്കൽ എന്ന അർത്ഥത്തിൽ “പെരുന്തളികോയിക്കൽ” കാലാന്തരത്തിൽ പെരുമ്പുളിക്കൽ ആയിത്തീർന്നു.

വരി 93: വരി 93:
* KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .

* കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .   

പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.
പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.<gallery mode="nolines">
പ്രമാണം:Library 21.jpeg|'''ലൈബ്രറി''' 
പ്രമാണം:Lab 21.jpeg| '''ലാബ്'''  
പ്രമാണം:Charithramusium.jpeg| '''ചരിത്ര മ്യൂസിയം''' 
പ്രമാണം:ICT enabled classes.jpeg|'''ക്ലാസ് റൂം''' 
</gallery>

==മികവുകൾ==
==മികവുകൾ==
വരി 209: വരി 214:
മോണിംഗ് അസംബ്ലിയിൽ വിവരണം , ക്വിസ് മത്സരം, പ്ലക്കാർഡ് നിർമാണം, നാടക ആവിഷ്കരണം, ദൃശ്യാവിഷ്കരണം, ലഘുപരീക്ഷണങ്ങൾ വീഡിയോ പ്രദർശനങ്ങൾ ,പ്രഗൽഭരുടെ ക്ലാസുകൾ ,അഭിമുഖം ,ഫീൽഡ് ട്രിപ്പ് ,ചിത്രരചന ,ഉപന്യാസം , സെമിനാർ പ്രൊജക്ട്,കഥാരചന ,കവിതാരചന , യോഗ എന്നീ പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിനും അനുയോജ്യമായി നടത്തിവരുന്നു.ഓരോ ദിനാഘോഷം ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

ഓണം , ക്രിസ്തുമസ്സ്‌ , സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിൽ നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം , സദ്യ എന്നിവ ഉൾപ്പെടുത്തുന്നു. 2019 ലെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട മെഗാ തിരുവാതിര ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് നിർമ്മാണം ആശംസകാർഡ് നിർമാണം എന്നിവ നടത്തുന്നു
ഓണം , ക്രിസ്തുമസ്സ്‌ , സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിൽ നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം , സദ്യ എന്നിവ ഉൾപ്പെടുത്തുന്നു. 2019 ലെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട മെഗാ തിരുവാതിര ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് നിർമ്മാണം ആശംസകാർഡ് നിർമാണം എന്നിവ നടത്തുന്നു<gallery>
പ്രമാണം:Indipendence day.jpg
പ്രമാണം:Swathanthryadinam.jpg
പ്രമാണം:CHRIST.jpeg
</gallery>

==അധ്യാപകർ==
==അധ്യാപകർ==
126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305264" എന്ന താളിൽനിന്ന് ശേഖരിച്ചത്