"എടച്ചേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


1940 ന് മുമ്പ് തന്നെ മലോൽ ശൈഖ് മുസല്യാരുടെ നേതൃത്വത്തിൽ സ്ഥലത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിപ്പിക്കുന്നതിന് സ്ഥാപിതമായ ഓത്തുപുരയിൽ അന്നത്തെ മറ്റൊരു പണ്ഡിതനായ കോറോത്ത് കണ്ടി അബ്ദുള്ള മുസല്യാരും ചേർന്ന് മുസ്ലീം കുട്ടികൾക്ക് മാതൃഭാഷയും കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുറിച്ചാണ്ടി കൃഷ്ണൻ നമ്പ്യാരെ അധ്യാപകനായി നിയമിച്ച് അധ്യാപനം ആരം ഭിച്ചതാണ് എടച്ചേരി എം.എൽ.പി. സ്കൂളിന്റെ ആവിർഭാവത്തിനു നിദാനം'''''.തുടർന്ന് വായിക്കുക.......'''''
1940 ന് മുമ്പ് തന്നെ മലോൽ ശൈഖ് മുസല്യാരുടെ നേതൃത്വത്തിൽ സ്ഥലത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിപ്പിക്കുന്നതിന് സ്ഥാപിതമായ ഓത്തുപുരയിൽ അന്നത്തെ മറ്റൊരു പണ്ഡിതനായ കോറോത്ത് കണ്ടി അബ്ദുള്ള മുസല്യാരും ചേർന്ന് മുസ്ലീം കുട്ടികൾക്ക് മാതൃഭാഷയും കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുറിച്ചാണ്ടി കൃഷ്ണൻ നമ്പ്യാരെ അധ്യാപകനായി നിയമിച്ച് അധ്യാപനം ആരം ഭിച്ചതാണ് എടച്ചേരി എം.എൽ.പി. സ്കൂളിന്റെ ആവിർഭാവത്തിനു നിദാനം'''''.[[എടച്ചേരി എം എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക.......]]'''''
== ഭൗതികസൗകര്യങ്ങൾ ==
== '''''ഭൗതികസൗകര്യങ്ങൾ''''' ==


വിശാലമായ ക്ലാസ് മുറികൾ
വിശാലമായ ക്ലാസ് മുറികൾ

21:59, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എടച്ചേരി എം എൽ പി എസ്
വിലാസം
തലായി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽedacherimlpschool2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്16231 (സമേതം)
യുഡൈസ് കോഡ്32041200611
വിക്കിഡാറ്റQ64553358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ .കെ. പ്രമീള
പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
15-01-2022Hm 16231


പ്രോജക്ടുകൾ



തലായി പ്രദേശത്തെ ഏക പ്രൈമറി വിദ്യാലയം ആണ് എടച്ചേരി എം എൽ. പി സ്കൂൾ.മികച്ച ഭൗതിക സാഹചര്യത്തിലൂടെയും അക്കാദമിക മികവിനാലും തലായി നിവാസികൾക്ക് അറിവിന്റെ വെളിച്ചമാവുകയാണ് ഈ വിദ്യാലയം.

ചരിത്രം

1940 ന് മുമ്പ് തന്നെ മലോൽ ശൈഖ് മുസല്യാരുടെ നേതൃത്വത്തിൽ സ്ഥലത്തെ മുസ്ലീം കുട്ടികൾക്ക് ഓത്ത് പഠിപ്പിക്കുന്നതിന് സ്ഥാപിതമായ ഓത്തുപുരയിൽ അന്നത്തെ മറ്റൊരു പണ്ഡിതനായ കോറോത്ത് കണ്ടി അബ്ദുള്ള മുസല്യാരും ചേർന്ന് മുസ്ലീം കുട്ടികൾക്ക് മാതൃഭാഷയും കണക്കും ഭൂമിശാസ്ത്രവും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുറിച്ചാണ്ടി കൃഷ്ണൻ നമ്പ്യാരെ അധ്യാപകനായി നിയമിച്ച് അധ്യാപനം ആരം ഭിച്ചതാണ് എടച്ചേരി എം.എൽ.പി. സ്കൂളിന്റെ ആവിർഭാവത്തിനു നിദാനം.തുടർന്ന് വായിക്കുക.......

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

കിച്ചൻ കം സ്റ്റോർ

ഇൻഡോർ പ്ലേഗ്രൗണ്ട്

 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും,മൂത്രപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.ചാത്തു മാസ്റ്റർ

2.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

3.കുഞ്ഞിക്കണ്ണ കുറുപ്പ് മാസ്റ്റർ

4.രവീന്ദ്രൻ മാസ്റ്റർ

5.ഈശ്വരി ടീച്ചർ

6.ജാനകി ടീച്ചർ

7.വിലാസിനി ടീച്ചർ

8.കുഞ്ഞമ്മദ് മാസ്റ്റർ

9.സുമ ടീച്ചർ

10.ശ്രീലത ടീച്ചർ

നേട്ടങ്ങൾ

എൽ. എസ്. എസ് വിജയികൾ 2020

1.ശ്രേയ മുരളീധരൻ

2.ഫാത്തിമത്ത് ഹയ

എൽ. എസ്. എസ് വിജയികൾ 2019

1.ഷാമിൽ മുഹമ്മദ്‌. എ

2.ഫർസാന ഫിറോസ്

3.അർച്ചന. എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'


  • വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
  • -- വടകര - എടച്ചരി - തലായി (തലായി പള്ളിക്കു സമീപം സ്ഥിതിചെയ്യുന്നു)

{{#multimaps:11.66486,75.62456|zoom=18}}


"https://schoolwiki.in/index.php?title=എടച്ചേരി_എം_എൽ_പി_എസ്&oldid=1305061" എന്ന താളിൽനിന്ന് ശേഖരിച്ചത്