"ജി എൽ പി എസ് പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്‌ഡിൽ പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക . പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.
പുതുശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പുതുശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ 1955ൽ ഒരു ഓലഷെഡ്‌ഡിൽ പ്രവർത്തനമാരംഭിച്ചു.[[കൂടുതൽ വായിക്കുക .]] പിന്നീട് 4 ക്ലാസ് മുറിയും ഒരു ഓഫീസുമായി കരിങ്കൽ കെട്ടിടത്തിലേക്ക് മാറി. പുതുശ്ശേരി യിലും സമീപപ്രദേശത്തു മായുള്ള നൂറുകണക്കിന് വിദ്യാർഥികൾ വിജ്ഞാനത്തിന്റെ വീഥി തെളിക്കാൻ ഇവിടെ വന്നു പോയി. അയനിക്കൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്ന ഒരു വലിയ മനുഷ്യൻ ഉദാര സംഭാവനയായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് പ്രസ്തുത സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒരു ഓടിട്ട കെട്ടിടവും ഒരു വാർക്ക കെട്ടിടവും അലൂമിനിയം ഷീറ്റിട്ട ഒരു ഹാളും ഒപ്പം വലിയ ഗ്രൗണ്ടും പൂന്തോട്ടവും നക്ഷത്ര വനവുമൊക്കെയായി മനോഹരമായ ഒരു സമുച്ചയമായി നിലകൊള്ളുന്നു. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒക്കെയായി മികച്ച രീതിയിൽ വിദ്യാലയം മുന്നോട്ടുപോകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304740" എന്ന താളിൽനിന്ന് ശേഖരിച്ചത്