"ജി.ഒ.എച്ച്.എസ്സ്.എസ്സ്/സ്‌നേഹപ‌ൂർവ്വം പദ്ധതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51029 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 1: വരി 1:
ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ട‌ുകര
ജി.ഒ.എച്ച്.എസ്സ്.എസ്സ് എടത്തനാട്ട‌ുകര
                      സ്‌നേ‌ഹപ‌ൂർവ്വം പദ്ധതി

== സ്‌നേ‌ഹപ‌ൂർവ്വം പദ്ധതി ==
സ്‌ക‌ൂളിലെ വളരെ ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി  വർഷത്തെ സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത്

ഉപഭോക്താക്കളെ അഭിമ‌ുഖം നടത്തി തിരഞ്ഞെട‌ുക്ക‌ുന്നതിന‌ും സ്‌നേഹക്ക‌ുട‌ുക്ക വഴി ക‌ുട്ടികളിൽ നിന്ന‌ും പ്രതിമാസം കളക്ഷൻ വഴി സ്‌ക‌ൂൾ ജീവനക്കാരിൽ നിന്ന‌ും സാമ്പത്തിസമാഹരണത്തിന‌ും മറ്റ് കാര്യങ്ങൽ നടത്ത‌ുന്നതിന‌ുമായി  അധ്യാപകരെ ച‌ുമതലപ്പെട‌ുത്തിയിരിക്ക‌ുന്ന‌ു.