"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25212 (സംവാദം | സംഭാവനകൾ)
25212 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. '''തുടർന്ന് വായിക്കുക...'''
50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. '''[[ഗവ. എൽ. പി. എസ്. തൃക്കാക്കര/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]]'''


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/ഗവ._എൽ._പി._എസ്._തൃക്കാക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്