"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 90: | വരി 90: | ||
വിവിധ ക്ലബ് പ്രവർത്തനങ്ങൾ | വിവിധ ക്ലബ് പ്രവർത്തനങ്ങൾ | ||
'''സുരീലി ഹിന്ദി''' | |||
കുട്ടികൾക്ക് അനായാസം ഹിന്ദി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കൈവരിക്കാൻ സഹായിക്കുന്ന "സുരീലി ഹിന്ദി " പരിപാടി ഈ വർഷവും തുടരുന്നു. | |||
അഞ്ചാം തരം മുതലുള്ള എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുള്ള പരിപാടിയാണിത്. ഹിന്ദി ഭാഷയിൽ താത്പര്യം ജനിപ്പിക്കുക, സ്വതന്ത്ര ഹിന്ദി വായനക്കാരാക്കുക, സന്ദർഭത്തിനനുസരിച്ച് വാക്കുകളുടെ അർത്ഥം മനസിലാക്കുക, കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. | |||
'''ഹലോ ഇംഗ്ലീഷ്''' | |||
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മറികടക്കാനും സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷയിൽ കമ്മ്യൂണിക്കേഷൻ നടത്താനുള്ള ആത്മധൈര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും സർവ്വോപരി ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പരിപാടി | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||