"എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15462 (സംവാദം | സംഭാവനകൾ)
കൂട്ടിച്ചേർക്കൽ
15462 (സംവാദം | സംഭാവനകൾ)
തിരുത്തൽ
വരി 7: വരി 7:
'''ഈ വിദ്യാലയത്തിലെ ആദ്യ ഇൻസ്പെക്ഷൻ നടന്നത് 1937 ജൂലൈ മാസത്തിലായിരുന്നു . അന്ന് പരിശോധകയായി വന്ന മിസ്സ്. പി. ടി. ലക്ഷ്മി തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി.," ഈ വിദ്യാലയം ഈ പിന്നോക്ക മേഖലയിൽ ഒരനുഗ്രഹമായി വിടർന്നു പരിലസിക്കുന്നു." അതെ അവരുടെ വാക്കുകൾ സമയത്തിൻറെ പൂർണ്ണതയിൽ യാഥാർഥ്യമായി.'''
'''ഈ വിദ്യാലയത്തിലെ ആദ്യ ഇൻസ്പെക്ഷൻ നടന്നത് 1937 ജൂലൈ മാസത്തിലായിരുന്നു . അന്ന് പരിശോധകയായി വന്ന മിസ്സ്. പി. ടി. ലക്ഷ്മി തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി.," ഈ വിദ്യാലയം ഈ പിന്നോക്ക മേഖലയിൽ ഒരനുഗ്രഹമായി വിടർന്നു പരിലസിക്കുന്നു." അതെ അവരുടെ വാക്കുകൾ സമയത്തിൻറെ പൂർണ്ണതയിൽ യാഥാർഥ്യമായി.'''


'''1955 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം ആൺകുട്ടികൾ കൂടി ഇവിടെ പ്രവേശനം നൽകി തുടങ്ങി. 1995 ജൂണിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ആയിരത്തോളം വിദ്യാർത്ഥികളും 24 അധ്യാപകരും ഉള്ള ഈ വിദ്യാലയത്തിൽ 2001- ൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കപ്പെട്ടു. LKG/UKG ക്ലാസുകളും ആരംഭിച്ചിരിക്കുന്നു. കുട്ടികളുടെ എണ്ണത്തോടൊപ്പം അവരുടെ സാംസ്കാരിക നിലവാരവും വർദ്ധിക്കുവാൻ അധ്യാപകരും രക്ഷിതാക്കളും പൊതു ജനങ്ങളും നല്ലനിലയിൽ സഹകരിച്ചു വരുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.'''{{PSchoolFrame/Pages}}
'''1955 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം ആൺകുട്ടികൾ കൂടി ഇവിടെ പ്രവേശനം നൽകി തുടങ്ങി. 1995 ജൂണിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ആയിരത്തോളം വിദ്യാർത്ഥികളും 24 അധ്യാപകരും ഉള്ള ഈ വിദ്യാലയത്തിൽ 2001- ൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കപ്പെട്ടു. 2015-ൽ  LKG/UKG ക്ലാസുകളും ആരംഭിച്ചു . കുട്ടികളുടെ എണ്ണത്തോടൊപ്പം അവരുടെ സാംസ്കാരിക നിലവാരവും വർദ്ധിക്കുവാൻ അധ്യാപകരും രക്ഷിതാക്കളും പൊതു ജനങ്ങളും നല്ലനിലയിൽ സഹകരിച്ചു വരുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.'''{{PSchoolFrame/Pages}}
"https://schoolwiki.in/എൽ_എഫ്_യു_പി_എസ്_മാനന്തവാടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്