ഉള്ളടക്കത്തിലേക്ക് പോവുക

"ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25430LPS (സംവാദം | സംഭാവനകൾ)
25430LPS (സംവാദം | സംഭാവനകൾ)
school photo
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് പി ടി
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് പി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ സുനിൽ
|സ്കൂൾ ചിത്രം=Ijlps photo.jpg
|സ്കൂൾ ചിത്രം=പ്രമാണം:25430 IJLPS KIDANGOOR PHOTO.jpg
|size=350px
|size=350px
|caption=
|caption=

20:14, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0484 2454866
ഇമെയിൽijlpskidangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25430 (സമേതം)
യുഡൈസ് കോഡ്32080200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന വർഗീസ്
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് പി ടി
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സുനിൽ
അവസാനം തിരുത്തിയത്
15-01-202225430LPS


പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കിടങ്ങൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി വിദ്യാലയം.

ചരിത്രം

ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1. എം.ഡി. തോമസ്
2. എം.എം.തെരേസ
3. പി.എ. ജോസ്
4. കെ. പി. ജോസ്
5. സി. എ. ഏലിയ
6. വി. ജെ. ലീല
7. കെ. എം. ലില്ലി
8. ഡെയ്സി പി..ഒ.

മാനേജ്മെന്റ്

നേട്ടങ്ങൾ

നേട്ടങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.19196,76.40968|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.