"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം 138 വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2021-10-06 at 11.03.07 AM.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2021-10-06 at 11.03.07 AM.jpg|ലഘുചിത്രം]] | ||
138 വർഷത്തെ പാരമ്പര്യമുള്ള സി.എം.എസ്. വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്. 1936 ൽ തന്നെ സ്ക്കൂൾ മാഗസിൻ പുറത്തിറക്കിയതിന്റെ തെളിവുകൾ ഇന്നും അയ്യന്തോൾ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അപ്പൻ തമ്പുരാൻ വായന ശാലയിൽ ലഭ്യമാണ്. ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്. ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്. | 138 വർഷത്തെ പാരമ്പര്യമുള്ള സി.എം.എസ്. വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്. 1936 ൽ തന്നെ സ്ക്കൂൾ മാഗസിൻ പുറത്തിറക്കിയതിന്റെ തെളിവുകൾ ഇന്നും അയ്യന്തോൾ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അപ്പൻ തമ്പുരാൻ വായന ശാലയിൽ ലഭ്യമാണ്. ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്. ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്. | ||
വായനാ വാരത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ലിങ്ക്. | |||
https://youtu.be/rsuKD_SleOI |
18:13, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
138 വർഷത്തെ പാരമ്പര്യമുള്ള സി.എം.എസ്. വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയും അതിനോട് ചേർന്ന വായനാമുറിയും സ്ഥാപിതമാണ്. 1936 ൽ തന്നെ സ്ക്കൂൾ മാഗസിൻ പുറത്തിറക്കിയതിന്റെ തെളിവുകൾ ഇന്നും അയ്യന്തോൾ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അപ്പൻ തമ്പുരാൻ വായന ശാലയിൽ ലഭ്യമാണ്. ഈ വിദ്യാലയത്തിൽ 15000 ത്തിലധികം പുസ്തകങ്ങൾ നിലവിൽ ലഭ്യമാണ്. ആവശ്യാനുസരണം വിദ്യാർത്ഥികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും എല്ലാ ദിവസും ആനുകാലികങ്ങൾ വായിക്കാനും ഉള്ള അവസരം ഒരുക്കുന്നു. ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടത്തുന്നത്.
വായനാ വാരത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളുടെ ലിങ്ക്.