"യൂ പി സ്കൂൾ പുതിയവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jyothy G S (സംവാദം | സംഭാവനകൾ) No edit summary |
Jyothy G S (സംവാദം | സംഭാവനകൾ) |
||
| വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}<blockquote>ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ.</blockquote> | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പുതിയവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുതിയവിള യുപി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
=== അറിവിൻ ലോകത്തെ അക്ഷയഖനിയായി നൂറ്റിയൊന്നാം വയസ്സിലും സൂര്യപ്രഭ ചൊരിയുന്ന === | |||
=== പുതിയവിള യു.പി.എസ് === | |||
1920 ജൂൺ മാസം ഒന്നാം തീയതി പെരുമന കുടുംബം സ്ഥാപിച്ച പുതിയവിള യുപിസ്കൂൾ "പെരുമന സ്കൂൾ " എന്നാണ് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. നാട്ടിലെ ആളുകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ " ഇംഗ്ലീഷ് സ്കൂൾ " എന്നും അറിയപ്പെട്ടിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||