"ജി.എച്ച്.എസ്. കരിപ്പൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=='''ജൂനിയർ റെഡ്ക്രോസ്ഉദ്ഘാടനം'''== | |||
ജൂനിയർ റെഡ്ക്രോസ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു സ്കൂളിൽ പ്രവർത്തനമാരംഭിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മെഹബൂബ് സ്കൂൾ കോ-ഓർഡിനേറ്റർ ശ്രീവിദ്യ എന്നിവർ ചേർന്നു നിർവ്വഹിച്ചു.കോഴിക്കോട് സർവ്വകലാശാല എം.ടെക് പരീക്ഷയിൽ ബയോടെക്നോളജിയിൽ ഒന്നാം റാങ്കു നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി യു ആർ രേഷ്മയെ അനുമോദിച്ചു. കുട്ടികളുടെ കരാട്ടെ പ്രദർശനും നടന്നു.സ്കൂളിലെ കലാ ശാസ്ത്ര കായിക പ്രതിഭകളെ അനുമോദിച്ചു.റെഡ്ക്രോസ് നെടുമങ്ങാട് താലൂക്ക് താലൂക്ക് ചെയർമാൻ ശശിധരൻ,വാർഡു കൗൺസിലർമാരായ സംഗീതാ രാജേഷ്, സുമയ്യ മനോജ്, പി റ്റി എ അംഗങ്ങളായ ഗ്ലിസ്റ്റസ്, ശ്രീലത, അധ്യാപകരായ കെ എസ് ഗിരിജ ,പുഷ്പരാജ് എന്നിവർ സംസാരിച്ചു.ആഘോഷക്കമ്മിറ്റി കൺവീനർ കെ പ്രദീപ് സാർ നന്ദി പറഞ്ഞു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040ജെ ആർ സി 1.png|'''ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മെഹബൂബ് നിർവഹിക്കുന്നു''' | |||
പ്രമാണം:42040ജെ ആർ സി 2.png|'''സ്കൂൾ ജെ ആർ സി''' | |||
</gallery> | |||
'''ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു''' | '''ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു''' | ||
ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു. | ഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു. | ||