സ്കൗട്ട് & ഗൈഡ്സ്സ് (മൂലരൂപം കാണുക)
15:49, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
[[പ്രമാണം:34024 Scout 14.jpg|ഇടത്ത്|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:34024 Scout 14.jpg|ഇടത്ത്|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
| വരി 43: | വരി 42: | ||
2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു | 2018 ലെ വെള്ളപ്പൊക്ക സമയത്ത് വളരെയധികം പ്രതിസന്ധികൾ ഗൈഡുകൾക്കും ഉണ്ടായിരുന്നെങ്കിലും ദുരിതം അനുഭവിക്കുന്ന വർക്ക് തങ്ങളാൽ ആവുംവിധം ഒരു കൈത്താങ്ങാവാൻ അവരും ഒന്നിച്ചു. കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാലായിരത്തിനടുത്ത് തുകയ്ക്കുള്ള വസ്ത്രങ്ങളും , മറ്റ് അവശ്യ സാധനങ്ങളും സംഭാവന ചെയ്തു | ||
| വരി 53: | വരി 53: | ||
എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു. | എല്ലാവർഷവും ഗാന്ധി ജയന്തി വാരാഘോഷത്തോടൊപ്പമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ ഗൈഡുകളും നേതൃത്വം വഹിക്കുന്നു. | ||
| വരി 65: | വരി 67: | ||
വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. | വായനയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പട്ടണം ചുറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു. | ||
| വരി 77: | വരി 81: | ||
ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു. | ഗൈഡ് പ്രസ്ഥാനത്തിലേയ്ക്ക് കടന്നുവരുന്നവരെ ഗൈഡ് കുടുംബത്തിലെ അംഗങ്ങളാക്കുന്ന ചടങ്ങാണ് ചിഹ്നദാന ചടങ്ങ്. ജില്ല ട്രെയിനിംങ് കമ്മീഷണർ ഭരതമ്മാൾ ടീച്ചർ നമ്മുടെ സ്കൂളിലെ ഈ ചടങ്ങ് നടത്തുന്നു. | ||
| വരി 90: | വരി 97: | ||
ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. | ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികൾ ലഹരിയുടെ ദൂഷ്യവശങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്ററുകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. | ||
| വരി 106: | വരി 116: | ||
പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. | പ്രകൃതിയെ മാറ്റി നിർത്തി നമുക്ക് ഒരു പ്രവർത്തനം അസാധ്യമാണ്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ തങ്ങളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. | ||
| വരി 117: | വരി 128: | ||
[[പ്രമാണം:34024 Scout 8.png|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34024 Scout 8.png|ഇടത്ത്|ലഘുചിത്രം]] | ||
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു. | ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിഷൻ 20 21- 2026 പദ്ധതിയുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. അതിൽ ഒന്നായ കുട്ടിക്ക് ഒരു കുഞ്ഞു ലൈബ്രറിയുടെ - അതായത് കുട്ടിയുടെ വീട്ടിൽ സമീപത്തുള്ള കുട്ടികൾക്കായി ലൈബ്രററി ക്രമീകരിക്കുക. ഈ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഗൈഡ് വൈഗയുടെ വീട്ടിൽ മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ നിർവ്വഹിച്ചു. എല്ലാ ഗൈഡുകളും വീട്ടിൽ ലൈബ്രററി ക്രമീകരിക്കാനുള്ള ശ്രമം നടത്തിവരുന്നു. | ||
| വരി 125: | വരി 138: | ||
=== 2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ === | === 2009 ലെ രാജ്യ പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തവർ === | ||
[[പ്രമാണം:34024 Scout 12.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34024 Scout 12.jpg|ഇടത്ത്|ലഘുചിത്രം]] | ||