"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajeshtg (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്.
ആലുവ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇറങ്ങാനും കയറാനുമുള്ള സംവിധാനമുണ്ട്.കുട്ടികൾക്കും മാതാപിതാക്കൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാലയത്തിന് മുന്നിൽ പോലീസിന്റെ സേവനം നിരന്തരം ലഭ്യമാണ്.
 
സ്കൂൾ ബസ്സുകളും പ്രൈവറ്റ് വണ്ടികളും സ് കൂളിലേക്കുള്ള യാത്ര സുഗമമാക്കുന്നു. വിശാലമായ കവാടവും വൃത്തിയുള്ള കോൺക്രീറ്റ് ചെയ്ത ഗ്രൗണ്ടും , ടൈലുകൾ വിരിച്ച വരാന്തയും, ചുറ്റുമുള്ള ചെടികളുടെ ഹരിതാഭകൊണ്ട് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള 12 ക്ലാസ്സ് റൂമുകൾ, സ്റ്റോർ റൂമുകൾ, സ്‌റ്റാഫ് റൂം, ഡാൻസ് ക്ലാസ്സ് എന്നിവ ഈ വിദ്യാലയത്തിന്റെ മേൻമകളിൽപ്പെടുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്ന നിരവധി ശൗചാലയങ്ങളുമുണ്ട്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ഇരുന്ന് പഠിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിനുള്ളത്. വൈ.ഫൈ സൗകര്യം, ICT സാധ്യതകളോടെയുള്ള പഠനം സാധ്യമാക്കുന്നു. നൂതനമായ ഇന്റർനെറ്റ് സംവിധാനത്തിലൂടെയുള്ള ബോധനം ഓരോ ക്ലാസ്സ് മുറികളിലുമുണ്ട്. പാൽ, മുട്ട പോഷകസമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതി എന്നിവ മൂലം കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾ ഈ വിദ്യാലയത്തിലെത്തുന്നതുവഴി പരിഹരിക്കപ്പെടുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]