"സീതി സാഹിബ് എൽ പി എസ് കൊടമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
27371SSMLPS (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ കുടമുണ്ട എന്ന ചെറിയ ഗ്രാമത്തിലാണ് സീതി സാഹിബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോതമംഗലം ടൗണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയും, കേരളത്തിലെ എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുമാണ് നിലകൊള്ളുന്നത്. ബഹുമാനപ്പെട്ട മർഹൂം സീതി സാഹിബിന്റെ നാമധേയത്തിൽ 1979 ജൂൺ 6-ാം തീയതിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.