"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (hai) |
(ചെ.) (hai) |
||
വരി 25: | വരി 25: | ||
*സോഷ്യൽ സയൻസ് ക്ലബ്ബ്:[[പ്രമാണം:44038_8.JPG|thumb|OUR CLUB|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44038_8.JPG]] | *സോഷ്യൽ സയൻസ് ക്ലബ്ബ്:[[പ്രമാണം:44038_8.JPG|thumb|OUR CLUB|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:44038_8.JPG]] | ||
*പ്രവർത്തി പരിചയ ക്ലബ്ബ്: | *പ്രവർത്തി പരിചയ ക്ലബ്ബ്: | ||
[[പ്രമാണം:An amazing art of our student.png|ലഘുചിത്രം|335x335ബിന്ദു]] | [[പ്രമാണം:An amazing art of our student.png|ലഘുചിത്രം|335x335ബിന്ദു]] |
11:56, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ബാബുരാജ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു. ടാലന്റ്ക്ലബ്ബ്
കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ടാലന്റ് ക്ലബ്ബ്
സ്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവിധ മേഖലകളിൽ വിദഗ്ദ പരിശീലനം നൽകുന്നതിലേക്കുമായി ടാലന്റ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. കല, കായികം, ഐടി, വർക്ക് എക്സ്പീരിയൻസ്, പാചകം തുടങ്ങിയ മേഖലകൾ അടിസ്ഥാനമാക്കിയാണ് ടാലൻറ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകൾ മനസ്സിലാക്കാനും സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനും ടാലൻറ്ക്ലബ്ബ് പോലെ ഫലവത്തായ വേറൊരു പ്രവർത്തനവുമില്ല. ടാലന്റ് ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിലേക്കായി സ്കൂളിൽ എന്നീ നാലു ഹൗസുകൾ സി ന്ദു,ഗംഗ,കാവേരി,യമുന എന്നീ പേരുകളിൽ രൂപീകരിക്കുകയും സ്കൂളിലെ മുഴുവൻ അധ്യാപകരേയും വിദ്യാർത്ഥികളേയും നാലു ഹൗസായി തിരിക്കുകയും ചെയ്തു. മലയാളത്തിളക്കം'
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 14-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. ശ്രീമതി
ശാലിനിനിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.
[[പ്രമാണം:
സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. നേവൽ
- എൻ.സി.സി എയർഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച
== ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
റെഡ്ക്രോസ് ,ഹെൽത്ത്ക്ളബ് സന്ധ്യ ,മായി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നു, കണക്ക്', സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, മാത് സ്,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു ജലക്ലബ്,റോഡ് സുരക്ഷ
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
[[പ്രമാണം:
YPT_ആഘോഷം.jpg== ഗണിത ക്ലബ്ബ്==
- സോഷ്യൽ സയൻസ് ക്ലബ്ബ്:
- പ്രവർത്തി പരിചയ ക്ലബ്ബ്: