"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''സ്നേഹസ്പർശം'''<br>
[[പ്രമാണം:544c0ed4-2b26-4bb6-8a17-9f4fdafbe46a.jpeg|പകരം=സ്നേഹസ്പർശത്തിൽ....|ലഘുചിത്രം|സ്നേഹസ്പർശത്തിൽ....]]
പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് ചാരിറ്റി പ്രവർത്തികൾ ചെയ്യുന്നു. കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന കരുണാഭവനത്തിലേയ്ക്ക് വസ്ത്രങ്ങളും ഭക്ഷണപദാർത്ഥങ്ങളും വാങ്ങിച്ചു നൽകുകയും കുട്ടികൾ അവരോടൊത്ത് സമയം ചെലവഴിയ്ക്കുകയും ചെയ്യുന്നു.  ഇതുവരെ ഏകദേശം 60 കുട്ടികൾക്ക് പഠനോപകരണങ്ങൾ (ഡ്രോമേശയും കസേരയും) വിതരണം ചെയ്തുകഴി‍ഞ്ഞു. കൂടാതെ അർഹരായ കുട്ടികൾക്ക് ചികിൽസാസഹായവും നൽകി വരുന്നു.
'''സ്നേഹസ്പർശം'''




'''സ്നേഹസ്പർശം- അതിജീവന കാലത്ത്  അധ്യാപകരുടെ കൈത്താങ്ങ്.'''


<!--visbot  verified-chils->
<nowiki>*</nowiki> 2021 -22 ലെ  വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.
 
<nowiki>*</nowiki> കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്ക്  സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.
 
<nowiki>*</nowiki> ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.
 
<nowiki>*</nowiki> നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്താൻ സാധിച്ചു
 
<nowiki>*</nowiki>വീട് നിർമ്മിച്ചു നൽകാനുള്ള തയ്യാറെടുപ്പിൽ<!--visbot  verified-chils->-->

11:42, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്നേഹസ്പർശത്തിൽ....
സ്നേഹസ്പർശത്തിൽ....

സ്നേഹസ്പർശം


സ്നേഹസ്പർശം- അതിജീവന കാലത്ത്  അധ്യാപകരുടെ കൈത്താങ്ങ്.

* 2021 -22 ലെ  വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.

* കോവിഡ് ബാധിച്ച് മരണപ്പെട്ട രക്ഷിതാക്കളുടെ മക്കൾക്ക്  സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.

* ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.

* നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്താൻ സാധിച്ചു

*വീട് നിർമ്മിച്ചു നൽകാനുള്ള തയ്യാറെടുപ്പിൽ

"https://schoolwiki.in/index.php?title=സ്നേഹസ്പർശം&oldid=1299171" എന്ന താളിൽനിന്ന് ശേഖരിച്ചത്