"ഗവ എൽ പി എസ് പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ---- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
പരീക്ഷണങ്ങളിൽ ഏർപെടുന്നതിനും പഠനത്തിനും സൗകര്യമായ സയൻസ് ലാബ് ഉണ്ട് | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
എയർ കണ്ടിഷൻ ചെയ്ത സജ്ജമായ കംപ്യൂട്ടർ ലാബ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ലഭ്യമാണ് എല്ലാ കുട്ടികളും ഐ സി റ്റി സാധ്യത പ്രയോജനപ്പെടുത്തുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
===പി പി ലീലാമ്മ ത്രേസ്യമ്മ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുന്നു സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നു=== | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
=== | ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
കലാപ്രതിഭകൾ പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ജിന്റോ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ദീപു സെബാസ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ Jധന്യ ടീച്ചറുടെ എന്നിവരുടെ മേൽനേട്ടത്തിൽഅമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ അഫസൽ മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- | ---- ദീപുമേൽനേട്ടത്തിൽ സർ വീടുകളിൽ വൈദുതി എങ്ങനെ ലാഭിക്കാം കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ സ്മാർട്ട് എനർജി പ്രോഗ്രാമി ലൂടെ സാധിക്കുന്നു അമ്പതു കുട്ടികൾ പ്രതിനിധികളെയും മുഴുവൻ കുട്ടികൾ അംഗങ്ങളുമാണ് | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
*- | *'''ശുചിത് അവാർഡ് 2018 -2019''' | ||
*'''പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ''' | |||
'''എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നു''' | '''എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നു''' | ||
'''''പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ | '''.പുസ് തക്കത്തൊട്ടിൽ''' | ||
ഇംഗ്ലീഷ് പഠനത്തിന് സ്പോക്കൺ ക്ലാസ് | |||
നൃത്ത, നാടക,ഗാന | പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിലിലേക്കു പുസ്തകം സംഭാവനയായി നൽകുന്നു | ||
''' | ഇ പുസ്തകം കുട്ടികൾക്ക് വായിക്കാനും കൂടുതൽ പഠനത്തിനും നൽകുന്നു രാഖിതാക്കളുടെ പിറന്നാളിനും പുസ്തകാറ്റോട്ടിലിലേക്കു പുസ്തകം ലഭിച്ചു വരുന്നു | ||
നാട്ടുകാരുടെ വലിയ സഹകരണവും പ്രോത്സാഹനവും ഇ സംരംഭത്തിന് ലഭിച്ചു വരുന്നു | |||
'''''പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ''''' | |||
ഇംഗ്ലീഷ് പഠനത്തിന് '''സ്പോക്കൺ ക്ലാസ്''' | |||
'''നൃത്ത, നാടക,ഗാന''' പരിശീലനങ്ങൾ | |||
===ജീവനക്കാർ=== | ===ജീവനക്കാർ=== | ||
പി പി ലീലാമ്മ ആയ പ്രീ പ്രൈമറി ദിലീപ് മോഹൻ പ്യൂൺ ശ്രീകല പാചക തൊഴിലാളി ആയും ജോലി ചെയ്യുന്നു | |||
===അധ്യാപകർ== | ===അധ്യാപകർ== | ||
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ധന്യ ജി നായർ അഫ്‍സൽ പി എസ ലക്ഷ്മിപ്രിയ കെ ജിന്റോ ജോസഫ് ഇനിഇവർ പ്രൈമറി അധ്യാപകരേയും | |||
പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു | |||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* | * അബ്ദുൾറഹിം ജോർജ് തോമസ് ജി ശങ്കരൻ ഭാരതി ടീച്ചർ അമ്മിണി പി ജി | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |
11:18, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
സ്കൂൾ ലോഗോ
ഗവ എൽ പി എസ് പൂഞ്ഞാർ | |
---|---|
വിലാസം | |
പൂഞ്ഞാർ പൂഞ്ഞാർ പി.ഒ. , 686581 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 03 - 1901 |
വിവരങ്ങൾ | |
ഫോൺ | 0481 277300 |
ഇമെയിൽ | glpspoonjar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32221 (സമേതം) |
യുഡൈസ് കോഡ് | 32100200801 |
വിക്കിഡാറ്റ | Q87659247 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 223 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ കെ സജിമോൾ |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബ് ഉസ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത കിഷോർ |
അവസാനം തിരുത്തിയത് | |
15-01-2022 | 32221 |
1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായിമാറി. ഇന്ന് 300 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ് '
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സയൻസ് ലാബ്
പരീക്ഷണങ്ങളിൽ ഏർപെടുന്നതിനും പഠനത്തിനും സൗകര്യമായ സയൻസ് ലാബ് ഉണ്ട്
ഐടി ലാബ്
എയർ കണ്ടിഷൻ ചെയ്ത സജ്ജമായ കംപ്യൂട്ടർ ലാബ് ഇൻറർനെറ്റ് സൗകര്യം എന്നിവയും ലഭ്യമാണ് എല്ലാ കുട്ടികളും ഐ സി റ്റി സാധ്യത പ്രയോജനപ്പെടുത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
പി പി ലീലാമ്മ ത്രേസ്യമ്മ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുന്നു സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി
ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി വരുന്നു
കലാപ്രതിഭകൾ പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ജിന്റോ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ദീപു സെബാസ്റ്യൻ എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ Jധന്യ ടീച്ചറുടെ എന്നിവരുടെ മേൽനേട്ടത്തിൽഅമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ അഫസൽ മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ദീപുമേൽനേട്ടത്തിൽ സർ വീടുകളിൽ വൈദുതി എങ്ങനെ ലാഭിക്കാം കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ സ്മാർട്ട് എനർജി പ്രോഗ്രാമി ലൂടെ സാധിക്കുന്നു അമ്പതു കുട്ടികൾ പ്രതിനിധികളെയും മുഴുവൻ കുട്ടികൾ അംഗങ്ങളുമാണ്
നേട്ടങ്ങൾ
- ശുചിത് അവാർഡ് 2018 -2019
- പൂഞ്ഞാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ
എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നു
.പുസ് തക്കത്തൊട്ടിൽ
പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിലിലേക്കു പുസ്തകം സംഭാവനയായി നൽകുന്നു
ഇ പുസ്തകം കുട്ടികൾക്ക് വായിക്കാനും കൂടുതൽ പഠനത്തിനും നൽകുന്നു രാഖിതാക്കളുടെ പിറന്നാളിനും പുസ്തകാറ്റോട്ടിലിലേക്കു പുസ്തകം ലഭിച്ചു വരുന്നു
നാട്ടുകാരുടെ വലിയ സഹകരണവും പ്രോത്സാഹനവും ഇ സംരംഭത്തിന് ലഭിച്ചു വരുന്നു
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഇംഗ്ലീഷ് പഠനത്തിന് സ്പോക്കൺ ക്ലാസ് നൃത്ത, നാടക,ഗാന പരിശീലനങ്ങൾ
ജീവനക്കാർ
പി പി ലീലാമ്മ ആയ പ്രീ പ്രൈമറി ദിലീപ് മോഹൻ പ്യൂൺ ശ്രീകല പാചക തൊഴിലാളി ആയും ജോലി ചെയ്യുന്നു
=അധ്യാപകർ
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ധന്യ ജി നായർ അഫ്‍സൽ പി എസ ലക്ഷ്മിപ്രിയ കെ ജിന്റോ ജോസഫ് ഇനിഇവർ പ്രൈമറി അധ്യാപകരേയും
പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു
മുൻ പ്രധാനാധ്യാപകർ
- അബ്ദുൾറഹിം ജോർജ് തോമസ് ജി ശങ്കരൻ ഭാരതി ടീച്ചർ അമ്മിണി പി ജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.672387
,76.79708 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ എൽ പി എസ് പൂഞ്ഞാ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32221
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ