"ഇരിണാവ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കണ്ണൂർ  ജില്ലയിലെ  പാപ്പിനിശ്ശേരി  സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ. 7 മലയാളം മീഡിയം ക്ലാസുകളും 14  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും  പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി ഉൾപ്പെടെ 29 അധ്യാപകരും ഒരു ഓഫീസ്  സ്റ്റാഫും 2  കുക്കിംഗ് സ്റ്റാഫും സ്കൂളിൻറെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  അതീവ താല്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാലയത്തിലെ  ഭൗതിക  സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
കണ്ണൂർ  ജില്ലയിലെ  പാപ്പിനിശ്ശേരി  സബ്ജില്ലയിൽ യു പി വിഭാഗത്തിൽ ഏറ്റവും മികച്ച ഒരു വിദ്യാലയമാണ് ഇരിണാവ് യു പി സ്കൂൾ. 7 മലയാളം മീഡിയം ക്ലാസുകളും 14  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും  പ്രീപ്രൈമറി ക്ലാസും പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി ഉൾപ്പെടെ 29 അധ്യാപകരും ഒരു ഓഫീസ്  സ്റ്റാഫും 2  കുക്കിംഗ് സ്റ്റാഫും സ്കൂളിൻറെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ  അതീവ താല്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വിദ്യാലയത്തിലെ  ഭൗതിക  സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഇരിണാവ്_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്