"ജി.എച്ച്.എസ്. കരിപ്പൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
'== '''സംഗീതം,നടനം,ചിത്രകല,നാടകം ''' == നമ്മുടെ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു

Bindusopanam (സംവാദം | സംഭാവനകൾ)
No edit summary

വരി 3: വരി 3:
== '''സംഗീതം''' ==
== '''സംഗീതം''' ==
5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളെ ചേർത്തുകൊണ്ട്സ്കൂൾ ക്വയർ രൂപീകരിച്ചിട്ടുണ്ട്.ഇതിൽ നിന്നും നന്നായിപാടുന്ന  10 കുട്ടികളെ വീതം രണ്ട് ഗ്രൂപുകളാക്കി (യുപി,എച്ച്.എസ്) പ്രയർ ഗായക സംഘവും രൂപീകരിച്ചിട്ടുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂലിന്റെ എല്ലാ പൊതു പരിപാടികളിലും സ്കൂൾ ക്വയർ ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു.കൂടാതെ 3 മുതൽ 10 വരെയുള്ള കുട്ടികളെ ചേർത്ത് കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസം 1 മണി മുതൽ 1.30 വരെ ശാസ്ത്രീയ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്.

<gallery>
<gallery mode="packed" heights="250">
Sargol4.jpg
പ്രമാണം:Sargol4.jpg
</gallery>
</gallery>
== '''ചിത്രകല ''' ==
== '''ചിത്രകല ''' ==
അവധിക്കാലത്ത് രണ്ട് ദിവസത്തെ ചിത്രകലാപരിശീലനം നൽകി.അതിൽ നിന്നും നന്നായി വരയ്ക്കാൻ കഴിവുള്ള 9, 10 ക്ലാസിലെ കുട്ടികളെ കണ്ടെത്തി.ആ കുട്ടികളെക്കൊണ്ട് 3 മുതൽ 8 വരെയുള്ള കുട്ടികളെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു.

അവധിക്കാലത്ത് രണ്ട് ദിവസത്തെ ചിത്രകലാപരിശീലനം നൽകി.അതിൽ നിന്നും നന്നായി വരയ്ക്കാൻ കഴിവുള്ള 9, 10 ക്ലാസിലെ കുട്ടികളെ കണ്ടെത്തി.ആ കുട്ടികളെക്കൊണ്ട് 3 മുതൽ 8 വരെയുള്ള കുട്ടികളെ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു.

<gallery>
<gallery mode="packed" heights="250">
Vara.jpeg
പ്രമാണം:Vara.jpeg
Hh3.jpg
പ്രമാണം:Hh3.jpg
</gallery>
</gallery>

== '''നടനം,''' ==
== '''നടനം''' ==
മോഹിനിയിട്ടം,ഭരതനാട്യം,കുച്ചിപ്പുടി ഇത്തരം നൃത്തരൂപങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നൃത്തത്തിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് ഒരു നൃത്തപഠനക്ലാസും ആഴ്ചയിൽ ഒരു ദിവസം ചെയ്തുവരുന്നു.
മോഹിനിയിട്ടം,ഭരതനാട്യം,കുച്ചിപ്പുടി ഇത്തരം നൃത്തരൂപങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നൃത്തത്തിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് ഒരു നൃത്തപഠനക്ലാസും ആഴ്ചയിൽ ഒരു ദിവസം ചെയ്തുവരുന്നു.
<gallery>
<gallery mode="packed" heights="250">
H4h4.jpg
പ്രമാണം:H4h4.jpg
Hh1.jpg
പ്രമാണം:Hh1.jpg
</gallery>
</gallery>
== '''ചെണ്ടമേളം ''' ==
== '''ചെണ്ടമേളം ''' ==
കലോത്സവം സബ്ജില്ലാതലത്തിൽ ചെണ്ടമേളം Agrade നേടിയ ഞങ്ങളുടെ ടീം

കലോത്സവം സബ്ജില്ലാതലത്തിൽ ചെണ്ടമേളം Agrade നേടിയ ഞങ്ങളുടെ ടീം

<gallery>
<gallery mode="packed" heights="250">
42040-chenda.png
പ്രമാണം:42040-chenda.png
</gallery>
</gallery>