"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'പൂർവ വിദ്യാത്ഥി സംഘം' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
പൂർവ വിദ്യാത്ഥി സംഘം | പൂർവ വിദ്യാത്ഥി സംഘം | ||
7-8-2017വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണ പദ്ധതിയുമായി വെള്ളമുണ്ട ഗവ:മോഡൽ സ്കൂൾ | |||
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. | |||
സ്കൂളിലെ 1990-93 ബാച്ചിലെ വിദ്യാർത്ഥികളിൽ ഏതാനും ചിലരാണ് ഈ പ്രോജക്ട് സ്പോൺസർ ചെയ്യുന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സുഹൃത്തുക്കളുടെ സമൂഹത്തിനാകെ മാതൃകയായ സദ്പ്രവർത്തി നന്ദിയോടെ സ്മരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും. | |||