"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കുട്ടികൾ സ്‌കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിലൂടെ അവരിലെ പഠന വിരസതകുറക്കാനും അതോടൊപ്പം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളികളാവാനും അതിലൂടെ പ്രതിബദ്ധതകളെഉത്തരവാദിത്വത്തോടെ നിർവ്വഹിക്കാനും സഹായകരമാവുന്നു. കൂടാതെ കളിക്കുന്നതിനും പഠിക്കുന്നതിനുംഇടയിൽ മികച്ച സന്തുലനം നിലനിർത്താനും വ്യക്തിത്വവികസനത്തിനും ചുമതലകൾ ആസൂത്രണം ചെയ്ത്നിർവ്വഹിക്കുന്നതിനും ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളെ പ്രാപ്തരാക്കുന്നു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി | |||
ക്വിസ് മത്സരങ്ങൾ | |||
കലാമേള | |||
ശാസ്ത്ര മേള | |||
കായിക മേള | |||
ഫീൽഡ് ട്രിപ്പുകൾ | |||
പഠന യാത്രകൾ | |||
സർഗ്ഗ വേളകൾ | |||
പ്രവൃത്തിപരിചയ മേളകൾ | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||