"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SaifArash (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പാഠ്യ പ്രവർത്തനങ്ങൾ ==
ശിശുസൗഹൃദ അന്തരീക്ഷത്തിലുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്വയം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പഠനത്തിൽ ഏർപ്പെടുന്ന പഠന രീതിയാണ് അധ്യാപകർ ക്ലാസ്മുറികളിൽ നൽകുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ സർഗ്ഗാത്മക കഴിവുകൾ വികസിക്കുകയും പഠനംആസ്വാദ്യകരമാവുകയും ചെയ്യുന്നു.
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
ഉല്ലാസ ഗണിതം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}