"മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(dhinaacharanam)
(ചരിത്രം)
വരി 55: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=ബനില പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ബനില പി  
|സ്കൂൾ ചിത്രം=16520_school_photo.jpeg‎
|സ്കൂൾ ചിത്രം=16520_school_photo.jpeg‎
}}ചരിത്രം
}}


മേപ്പയൂർ പണിമുക്ക് റോഡിൽ കളരിക്കണ്ടിമുക്കിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് [[കോഴിക്കോട് ജില്ലയിലെ മേപ്പയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്|കൂടുതൽ]]  
== ചരിത്രം ==
സാമാന്യ ജനതയ്ക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പെൺകുട്ടികൾക്കായി,മേപ്പയ്യൂർ പഞ്ചായത്തിലെമേപ്പയൂർ-പന്നിമുക്ക് റോഡിൽ കളരിക്കണ്ടിമുക്കിൽ നങ്ങനോത്ത് പറമ്പിൽ ആരംഭിച്ച പെൺപള്ളിക്കൂടമാണ് ഇന്നത്തെ മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ .
 
രേഖകളുള്ള ചരിത്രം ആരംഭിക്കുന്നത് 1914 ലാണ് .മേപ്പയൂർ ഈസ്റ്റ് എലിമെന്ററി സ്കൂളിന് ആ വർഷം സർക്കാർ അംഗീകാരം ലഭിച്ചു.തെക്കുമ്പാട്ട് ഗോപാലൻ നായർ ആരംഭിച്ച വിദ്യാലയത്തിൽ യശ:ശരീരനായ ചാലിൽ കിഴക്കയിൽ അനന്തൻ മാസ്റ്റർ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയി ചുമതലയേറ്റു. ആരംഭകാലം മുതൽ തന്നെ വിദൂരദേശങ്ങളിൽ നിന്നെത്തി ,വിദ്യാഭ്യാസം ചെയ്തു പോന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു
 
[[കോഴിക്കോട് ജില്ലയിലെ മേപ്പയൂർ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്|കൂടുതൽ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297364" എന്ന താളിൽനിന്ന് ശേഖരിച്ചത്