"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇസ്ഹാഖ് പിപി
ലുക്മാൻ കെപി
*ശ്രീ പി യഹ്യ   
*ശ്രീ പി യഹ്യ   
*കെ പി അബൂബക്കർ  
*കെ പി അബൂബക്കർ  

22:27, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുലീപ്പി മുസ്ലീം എൽ പി സ്കൂൾ
PULEEPPI MAPPILA LP SCHOOL
വിലാസം
കണ്ണാടിപ്പറമ്പ്

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
,
കണ്ണൂർ ജില്ല
സ്ഥാപിതംഏപ്രിൽ - 1926
വിവരങ്ങൾ
ഫോൺ0497 2796990
ഇമെയിൽschool.13618@gmail.com
കോഡുകൾ
സ്കൂൾ കോഡ്13618 (സമേതം)
യുഡൈസ് കോഡ്32021301106
വിക്കിഡാറ്റQ64459454
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ112
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാവതി. സി
പി.ടി.എ. പ്രസിഡണ്ട്സാജിദ സി
എം.പി.ടി.എ. പ്രസിഡണ്ട്റസീന പി.പി
അവസാനം തിരുത്തിയത്
14-01-202213618sabira


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്ലിം സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാനായി പുലൂപ്പിയിലെ പാണ്ഡ്യാലപ്പീടികയിൽ 1926 ഏപ്രിലിൽ ആണ് ഈ സ്കൂൾ സ്ഥാപിതം ആയത്. ശ്രീ രാമർ നായർ എന്ന കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു മാനേജർ .ആദ്യ കാലത്ത് അഞ്ചാം തരം ഉണ്ടായിരുന്നെങ്കിലും പിന്നീട് അഞ്ചാം തരം എടുത്തു കളഞ്ഞു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിൽ മലയാളം ,ഇംഗ്ലീഷ് മാധ്യമങ്ങളിൽ പഠനം നടക്കുന്നു .പി ടി എ യുടെ സഹായത്തോടെ പ്രീ പ്രൈമറി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നല്ല സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടമുണ്ട് എല്ലാക്ലാസ്സ്മുറികളിലും ഫാനും ലൈറ്റും ഉണ്ട് നല്ലൊരു ലൈബ്രറിയും ചെറിയ കംപ്യൂട്ടർ ലാബ് ഉം,ഉണ്ട് കുട്ടികൾക്ക്‌ആവശ്യത്തിനു കുടിവെള്ളം ടോയിലറ്റ് സംവിധാനവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര കലാപ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തുന്നുണ്ട് ശാസ്ത്രമേളയിൽ എല്ലാ മേഖലയിലും എ ഗ്രേഡ് നേടി സബ്ജില്ലാ കലോത്സവത്തിൽ പത്താംസ്ഥാനവും നാറാത്തുപഞ്ചായത്തിൽ രണ്ടാംസ്ഥാനവും നേടാൻ സാധിച്ചു യുറീക്ക വിജ്ഞാനോത്സവത്തിൽ നാലാം തരത്തിലെ അഞ്ജിമ അനീഷ് ജില്ലാ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു


മാനേജ്‌മെന്റ്

ശ്രീ രാമർ നായർ എന്ന കുഞ്ഞപ്പ മാസ്റ്റർ ആയിരുന്നു ആദ്യ മാനേജർ .1937 ൽ ശ്രീ പൊക്കൻ മാസ്റ്ററും ശ്രീ ഒതേശ്നൻ മാസ്റ്ററും കൂടി സ്കൂൾ ഏറ്റെടുത്തു. 1970 മുതൽ ശ്രീമതി കെ.സി.പാത്തുമ്മയാണ് സ്കൂളിന്റെ മാനേജർ .

മുൻസാരഥികൾ

സ്കൂളിന്റെ ആദ്യസാരഥി ശ്രീ രാമർ നായർ ശ്രീ ഒതേനൻ മാസ്റ്റർ പി സി രാമൻ മാസ്റ്റർ കെ ടി ഹംസ മാസ്റ്റർ സി ലക്ഷ്മണൻ മാസ്റ്റർ ശ്രീമതി പി പി സാവിത്രി ടീച്ചർ ശ്രീ ഗംഗാധരൻ മാസ്റ്റർ ശ്രീ എം അബ്ദുൾറഹ്മാൻ മാസ്റ്റർ ശ്രീമതി കെ എം അംബുജാക്ഷി ടീച്ചർ ശ്രീമതി വി ചന്ദ്രകുമാരിഎന്നിവരും പൂർവ അദ്ധ്യാപകരായ സി പി അബ്ദുല്ല സി എം മുഹമ്മദ് കുഞ്ഞി പി വി സതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ പി യഹ്യ
  • കെ പി അബൂബക്കർ
  • സി കുഞ്ഞഹമ്മദ്
  • മുഹമ്മദ് അലി എ പി
  • കെ മുകുന്ദൻ

വഴികാട്ടി

{{#multimaps: 11.927629,75.397475| width=800px | zoom=12 }}