"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 129: | വരി 129: | ||
{{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | {{#multimaps: 11.238156, 76.082938 | width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==വഴികാട്ടി== | |||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:11.236685050559519, 76.05178088125159|zoom=8}} | |||
<!-- |
22:13, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഊർങ്ങാട്ടിരി | |
---|---|
വിലാസം | |
പൂവത്തിക്കൽ എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി , പൂവത്തിക്കൽ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | alpsurngattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48230 (സമേതം) |
യുഡൈസ് കോഡ് | 32050100313 |
വിക്കിഡാറ്റ | Q64566091 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 159 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസീന്ത ടിവി |
പി.ടി.എ. പ്രസിഡണ്ട് | റിഷാദ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
14-01-2022 | Parazak |
മലപ്പുറം[1] ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് വിദ്യാലയം.
ചരിത്രം
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു.
- ഐടി സൗകര്യങ്ങൾ
- പ്ലാസ്റ്റിക് രഹിത പരിസരം
- ഒന്നാം തരം ഇരിപ്പിടം
- ലൈബ്രറി
- തുറന്ന ക്ലാസ് മുറി
- അമ്മയുടെ മടിത്തട്ട്
- സ്നേഹക്കൂട്
- ജൈവ വൈവിധ്യ ഉദ്യാനം
- ഉല്ലാസമൂല
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
വീഡിയോ
ദിനാചരണങ്ങൾ
വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ
അക്ഷരവാണി വാർത്തകൾ
ഒന്നാം ക്ലാസ് മികവുകൾ
എന്റെ സ്വന്തം പുസ്കപ്പുര
മുൻ സാരഥികൾ
- ചേമത്ത് നാരായണൻ എഴുത്തച്ഛൻ
- സി കല്യാണിക്കുട്ടി അമ്മ
- വി കരുണാകരൻ മാസ്റ്റർ
- സി രാമചന്ദ്രൻ
- കെ സത്യഭാമ
- സി സുരേന്ദ്ര നാഥൻ
- സത്യനാഥൻ ചാമത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
ഡി പി ഇ പി കാലം മുതൽ സംസ്ഥാനത്തിനു തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടന്നിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ രീതിയെ സമൂഹത്തിന് മനസിലാക്കിച്ച് സമൂഹ പങ്കാളിത്തത്തോടെ നടത്തിയ പഠനോത്സവം നിരവധി സംശയങ്ങൾക്കുള്ള മറുപടിയായിരുന്നു. ലംപ്സംഗ്രാൻറ് ഗുണഭോക്താക്കൾക്കുള്ള താങ്ങ് പദ്ധതിയും ബാലികാ സൈക്കിൾ ക്ലബും സംസ്ഥാന റിസോഴ്സ് അംഗങ്ങളുടെ വരെ നിരീക്ഷണത്തിനു പാത്രമായി. ആലപ്പുഴയിൽ നിന്നടക്കം ട്രെയിനർമാരടങ്ങുന്ന നിരവധി പഠനസംഘങ്ങൾ വിദ്യാലയം സന്ദർശിച്ചു. 2016 ൽ ജില്ലയിൽ നിന്നും സംസ്ഥാന മികവുത്സവത്തിലേക്ക് തിരഞ്ഞെടുത്തവയുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരുടെ ഇരിപ്പിട സംവിധാനമായ ഒന്നാംതരം ഇരിപ്പിടവും ഉണ്ടായിരുന്നു.
ചിത്രശാല
ഈ വിദ്യാലയത്തിൽ കഴിഞ്ഞവർഷങ്ങളിൽ നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ താഴെ കാണാം
വഴികാട്ടി
എടവണ്ണയിൽ നിന്നും ഒതായി വഴി അരീക്കോട്ടേക്ക് പോകുന്ന വഴിയിൽ എടവണ്ണയിൽ നിന്നും 8 കിലോമീറ്ററും അരീക്കോട് നിന്നും 7 കിലോമീറ്ററും അകലത്തിൽ പൂവത്തിക്കൾ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നിലമ്പൂർ
{{#multimaps: 11.238156, 76.082938 | width=800px | zoom=16 }}
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48230
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ