"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(sudheesh anchery) |
|||
വരി 190: | വരി 190: | ||
[[Sajeesh kuttanellur|കൂടുതൽ വായിക്കുക]][[പ്രമാണം:22048 sajeesh1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|264x264px| '''സജീഷ് കുട്ടനെല്ലൂർ'''|അതിർവര]] | [[Sajeesh kuttanellur|കൂടുതൽ വായിക്കുക]][[പ്രമാണം:22048 sajeesh1.jpeg|ലഘുചിത്രം|പകരം=|നടുവിൽ|264x264px| '''സജീഷ് കുട്ടനെല്ലൂർ'''|അതിർവര]] | ||
* '''സുധീഷ് അഞ്ചേരി''' | |||
കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു. | |||
== [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ|'''നേട്ടങ്ങൾ , അവാർഡുകൾ''']] == | == [[സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/അംഗീകാരങ്ങൾ|'''നേട്ടങ്ങൾ , അവാർഡുകൾ''']] == |
21:13, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ | |
---|---|
വിലാസം | |
കുട്ടനെല്ലൂർ ST.AUGUSTINE HSS KUTTANELLUR
, KUTTANELLUR P O THRISSUR - 680014കുട്ടനെല്ലൂർ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 0487 2351869 |
ഇമെയിൽ | augustineakkarakuttanellur@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/staugustinehss/home |
കോഡുകൾ | |
സ്കൂൾ കോഡ് | 22048 (സമേതം) |
എച്ച് എസ് എസ് കോഡ് | 8215 |
യുഡൈസ് കോഡ് | 32071801003 |
വിക്കിഡാറ്റ | Q64090958 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 996 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 1248 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനു ആനന്ദ് കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജു മൂടയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
14-01-2022 | 22048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് .
1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
ശ്രീ എ.ദേവസി അക്കര ആയിരുന്നു സ്ഥാപകനും ആദ്യത്തെ ഹെഡ്മമാസ്റ്ററും .രക്ഷാധികാരി ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.
1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ പ്രൊഫ. പി സി തോമസ് മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
ചരിത്രം
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
മാനേജ്മെന്റ്
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ എ ദേവസ്സി അക്കര | 1944 | 1973 |
2 | ശ്രീ ഉണ്ണികൃഷ്ണൻ വി കെ | 1973 | 1986 |
3 | ശ്രീ സെബാസ്റ്റിൻ | 1986 | 1987 |
4 | ശ്രീ ലക്ഷ്മണൻ | 1987 | 1989 |
5 | ശ്രീമതി വി ടി മേരി | 1989 | 1991 |
6 | ശ്രീമതി പാർവതി | 1991 | 1999 |
7 | ശ്രീമതി ശകുന്തള പി കെ | 1999 | 2002 |
8 | ശ്രീമതി കോമളം | 2002 | 2003 |
9 | ശ്രീമതി മരിയ ഗൊരേത്തി | 2003 | 2010 |
10 | ശ്രീമതി സൂസി പി കെ | 2010 | 2016 |
11 | ശ്രീമതി കെ ജെ നന്ദിനി | 2016 ( മാർച്ച് , ഏപ്രിൽ ) | |
12 | ശ്രീ സി ഡി ഔസേഫ് | 2016 | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഗസ്റ്റിൻ കുട്ടനെല്ലൂർ.
കവി, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ .
'പൊരുൾ' എന്ന കവിതാ സമാഹാരവും, 'കനൽവഴിയിലെ പ്രവാചകൻ' എന്ന ഫാദർ സ്വാമിഅച്ചന്റെ ജീവചരിത്രവും, 'ഓർമ്മയിലെ നക്ഷത്രങ്ങൾ'ഒരു എഡിറ്റഡ് പുസ്തകവും പ്രസിദ്ധപ്പെടുത്തി.സമകാലിക സാഹിത്യമാസികകളിൽ കവിതകളും ലേഖനങ്ങളും പഠനങ്ങളും എഴുതുന്നു.വിദ്യാർഥികൾക്കുള്ള വൈജ്ഞാനിക സാഹിത്യം എന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി തൃശ്ശൂർ ഐവറി പബ്ലിക്കേഷനുവേണ്ടി ഇന്ത്യൻ നവോത്ഥാന നായകൻമാരുടെ ജീവചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുന്നു. നിലവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രൂഫ് റീഡർ ആണ്.
കവിതയ്ക്ക് 2014ഇൽ സാംസ്‌കാരിക വകുപ്പിന്റെ 2016 ഇൽ പുരസ്‌കാരം, ദേശമംഗലം ഗ്രന്ഥശാല പുരസ്‌കാരം, 2017 ഇൽ പത്തനംതിട്ട അക്ഷര സാംസ്‌കാരികവേദി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
- സജീഷ് കുട്ടനെല്ലൂർ
കേരളത്തിലെ പ്രശസ്തനായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ. ഇന്ത്യയിലും വിദേശത്തുമായി 2000 ത്തിലധികം വേദികളിൽ
പെർഫോമൻസ് നടത്തിയിട്ടുണ്ട്. മലയാളത്തിലെ പത്ര മാധ്യമങ്ങളിൽ കോളമിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
- സുധീഷ് അഞ്ചേരി
കേരളത്തിലെ പ്രശസ്തനായ മിമിക്രി, കോമഡി ആർട്ടിസ്റ്റ് ആണ്. കേരളത്തിലും പുറത്തും ആയി നിരവധി വേദികളിൽ തന്റെ കലാപ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികളിൽ സജീവസാന്നിധ്യം. പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രകലാ അധ്യാപകനായും പ്രവർത്തിച്ചുവരുന്നു.
നേട്ടങ്ങൾ , അവാർഡുകൾ
ഉപതാളുകൾ
അക്കാദമിക പ്രവർത്തനങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തി
ലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
- NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
{{#MULTIMAPS:10.496308,76.255190|ZOOM=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22048
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ