"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(സൗകര്യം)
(ചെ.)No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}സൗകര്യം
{{HSSchoolFrame/Pages}}
 
 
1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്നു വന്നു. നിലവിൽ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്.  എം.എൽ.എ ഫണ്ടിനത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ പ്രവർത്തനക്ഷമമാണ്.സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മുറികൾ പൂർത്തിയായി വരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. കൂടാതെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡുലാർ ടോയ്‍ലറ്റ്, ഷീ ടോയ്‍ ലറ്റ്,കൗൺസിലിംഗ് റൂം ,ഇൻസിനേറ്റർ,വെൻറിംഗ് മെഷീൻ,വേസ്റ്റ് ബിന്നുകൾ,പ്രിൻറർ എന്നിവ ലഭ്യമായിട്ടുണ്ട്. ഗേൾഫ്രണ്ട്‍ലീ വിശ്രമമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.ഗ്രൗണ്ട് വികസനത്തിനായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂളും ഗ്രൗണ്ടും ചേർന്ന് 4.8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ഉം ഹയർ സെക്കൻററിക്ക്  6 ഉം ക്ലാസ് മുറികളാണുള്ളത്. സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ള സ്മാർട്ട് ക്ളാസ്റൂം,  ഏകദേശം ആറായിരത്തോളം പുസ്തകങ്ങളടങ്ങിയ സ്കൂൾ ലൈബ്രറി. വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295196" എന്ന താളിൽനിന്ന് ശേഖരിച്ചത്