"എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LPS Aravukad (സംവാദം | സംഭാവനകൾ)
LPS Aravukad (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
== '''സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' ==

=== ഇംഗ്ലീഷ് ക്ലബ്ബ് ===
== ഇംഗ്ലീഷ് ക്ലബ്ബ് ==
ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ  ഇംഗ്ലീഷ് കഥകളും കവിതകളും ആക്ഷൻ സോങ്ങുകളും SKIT കളും  പഠിപ്പിക്കുന്നു...ഇംഗ്ലീഷ്  അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

[[പ്രമാണം:35216img6.jpg|358x358px|പകരം=|വലത്ത്‌]]

വരി 38: വരി 38:
== '''ഹെൽത്ത് ക്ലബ്ബ്''' ==
== '''ഹെൽത്ത് ക്ലബ്ബ്''' ==
ആരോഗ്യമുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനായി കുട്ടികളിൽ പോഷകാഹാര ത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും , ശരിയായ വ്യായാമ ശീലങ്ങളെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കൂടാതെ യോഗ പരിശീലനം, കായിക പരിശീലനം എന്നിവയും നൽകി വരുന്നു

== '''സീഡ് ക്ലബ്ബ്''' ==
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനും ആവശ്യമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
[[പ്രമാണം:35216img25.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:35216img24.jpg|നടുവിൽ|ലഘുചിത്രം]]
"https://schoolwiki.in/എൽ_പി_എസ്_അറവുകാട്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്