|
|
| വരി 73: |
വരി 73: |
|
| |
|
|
| |
|
|
| |
| പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.
| |
|
| |
|
| |
| ശതാബ്ദി പിന്നിട്ട പുത്തൻതോട് സ്ക്കൂൾ ഉത്തരോത്തരം വളർച്ചയുടെയും വിജയത്തിന്റെയും പടവുകൾ പിന്നിടുകയാണ്. അദ്ധ്യയന -കായിക-പരിസ്ഥിതി ഊർജ്ജ സംരക്ഷണ ഐ ടി മേഖലകളിൽ നാം നിർണ്ണയക ശക്തികളായിക്കഴിഞ്ഞു.
| |
|
| |
| എസ്സ് എസ്സ് എൽ സി യിൽ തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തൻതോട് സ്ക്കൂൾ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെർലി മെമ്മോറിയൽ ട്രോഫി തുടർച്ചയായി ഒൻപത് വർഷം കരസ്ഥമാക്കി .
| |
|
| |
|
| == നേട്ടങ്ങൾ == | | == നേട്ടങ്ങൾ == |