"ഗവ. എച്ച് എസ് പുളിഞ്ഞാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | <big><big>{{PHSchoolFrame/Pages}} | ||
<blockquote> | |||
<p><span style="letter-spacing:0.15em; font-family:Garamond; color:blue;"> | |||
== '''പ്രദേശികചരിത്രം'''== | |||
</span> <p > | |||
'''ഒ'''രോരോ ജനതയുടെയും | |||
രൂപ പരിണാമചരിത്രമാണ് | |||
അവരുടെആത്യന്തികമായ | |||
സംസ്കാരം രൂപപ്പെടുത്തുന്നത് | |||
വിഭിന്നാചാരങ്ങളും | |||
വിഭിന്നവിശ്വാസങ്ങളും ഉളള | |||
വിഭിന്നവിഭാഗങ്ങളെ | |||
കോർത്തിണക്കുന്ന | |||
സംസ്ക്കാരമാണ് വയനാടിനുളളത്. | |||
കേരളത്തിലെ ഗോത്ര | |||
സംസ്ക്കാരത്തിന്റെയും | |||
,ചരിത്രത്തിന്റെയും | |||
സംഗമഭൂമിയാണ് വയനാട്. | |||
വയനാട്ടിലെ ഓരോ പ്രദേശവും | |||
തനതാചാര സംസ്ക്കാരിക ചരിത്രം | |||
നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ ഐതിഹ്യവുമായി | |||
ഇടകാലർന്നതായിരിക്കും . | |||
വയനാട് ജില്ലയിലെ | |||
വടക്ക്പടിഞ്ഞാറുഭാഗത്ത് | |||
സ്ഥിതി ചെയ്യുന്ന വെളളമുണ്ടയ്ക്ക് | |||
പ്രാചീനവും സുപ്രധാനവുമായ | |||
സാമൂഹിക ചരിത്ര പശ്ചാത്തലമാണ് | |||
ഉളളത്.</p> | |||
<p>'''ഇ'''തിഹാസ പരാമർശിയായ ബാണാസുരന്റെ കഥയുമായി | |||
ബന്ധമുളള പടിഞ്ഞാറു ഭാഗത്ത് | |||
പർവ്വതനിരയുടെ താഴ്വരയിലെ ഈ | |||
പ്രദേശത്തിന് പൗരാണിക പാരമ്പര്യം | |||
തന്നെ അവകാശപ്പെടുന്നുണ്ട്. | |||
കൊട്ടാരം കാക്കാൻ | |||
നിയോഗിക്കപ്പെട്ട ശിവൻ അതിന് | |||
വേണ്ടി മലകയറി (മലക്കാരി ) | |||
ദൈവമായി മാറി . | |||
കിരാത വേഷധാരിയായി കാവൽ | |||
നിന്ന് ശ്രീകൃഷ്ണനോട് | |||
ഏറ്റുമുട്ടുകയും പരാജയപ്പെട്ട് | |||
പിൻവാങ്ങുകയും ചെയ്തു . | |||
ബാണയുദ്ധത്തിൽ | |||
അദ്ധേഹത്തിന്റെ കരങ്ങൾ ഛേദിച്ച | |||
സ്ഥലമത്രെ പുളിഞ്ഞാൽ | |||
പരിസരത്തുളള കരബാണ ചേദി | |||
(കരുവണശ്ശേരി ). | |||
</p> | |||
<p> | |||
'''പു'''ളിയ രാജവംശത്തിലെ | |||
പിൻമുറക്കാരനായ പുളിയൻ നായർ | |||
- വിഭാഗത്തിന്റെ | |||
അധീനതയിലായിരുന്നു പുളിയൻ | |||
ചാല – പുളിയൻ ചാലയാണ് പിന്നീട് | |||
പുളിഞ്ഞാൽ ആയതെന്ന് | |||
പറയപ്പെടുന്നു . പുളിഞ്ഞാൽ | |||
കോട്ടയും , കോട്ടമൈതാനവും | |||
പ്രസിദ്ധമാണ്. ഈ പ്രദേശത്ത് | |||
പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ | |||
കാണാനുണ്ട്. | |||
പുളിയവംശത്തിന്റെ ദുർഭരണവും | |||
ജനദ്രേഹവും കൂടിവന്നപ്പോൾ | |||
അതിൽ നിന്ന് രക്ഷക്കായി | |||
മംഗലശ്ശേരി, വട്ടത്തോട, ചെറുകര , | |||
കരിങ്ങാരി, തരുവണ തുടങ്ങിയ | |||
നായർ നാടുവാഴികൾ അടങ്ങുന്ന | |||
വെളളായ്മ (പെരുന്നന്നൂർ) സ്വരൂപം | |||
കോട്ടയം സ്വരൂപത്തോട് (പഴശ്ശി ) | |||
അപേക്ഷിച്ചത് അനുസരിച്ച് | |||
പുളിയവംശത്തെ പഴശ്ശി രാജ | |||
തോൽപ്പിച്ചു . വെളളയ്മ അഥവാ | |||
പെരുന്നന്നൂർ സ്വരൂപം | |||
പഴശ്ശിരാജയുടെ അധീനത്വം | |||
സ്വീകരിച്ചു എന്ന് ചരിത്രം . | |||
</p> </blockquote></big><big>വലിയ എഴുത്ത്</big></big> | |||