"എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.   

ഇവിടുത്തെ കൃഷിവിളകളുടെ സമ്പന്നത മനസ്സിലാക്കി കോഴഞ്ചേരി, മേലുകര, കടപ്ര, നെടുംപ്രയാർ ഭാഗങ്ങളിൽ നിന്നും ആളുകൾ ഈ ദേശത്തേക്ക് കുടിയേറാൻ തുടങ്ങി. അങ്ങനെ കാടായിരുന്നു നാറാണംമൂഴി വർഷങ്ങൾ കൊണ്ട് നാടായി  മാറി. എന്നാൽ അടിമത്വത്തിന്റെ നാളുകളിൽ ഇവിടുത്തെ ആളുകൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യം ഇല്ലായിരുന്നു. കുറ്റിയിൽ അവറാച്ചൻ എന്നറിയപ്പെടുന്ന  
ഇവിടുത്തെ കൃഷിവിളകളുടെ സമ്പന്നത മനസ്സിലാക്കി കോഴഞ്ചേരി, മേലുകര, കടപ്ര, നെടുംപ്രയാർ ഭാഗങ്ങളിൽ നിന്നും ആളുകൾ ഈ ദേശത്തേക്ക് കുടിയേറാൻ തുടങ്ങി. അങ്ങനെ കാടായിരുന്നു നാറാണംമൂഴി വർഷങ്ങൾ കൊണ്ട് നാടായി  മാറി. എന്നാൽ അടിമത്വത്തിന്റെ നാളുകളിൽ ഇവിടുത്തെ ആളുകൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യം ഇല്ലായിരുന്നു. കുറ്റിയിൽ അവറാച്ചൻ എന്നറിയപ്പെടുന്ന ശ്രീ. ഇടിക്കുള അബ്രഹാം ദാനമായി നൽകിയ സ്ഥലത്തു 1918 ജൂൺ മാസത്തിൽ ഒരു താത്കാലിക ഷെഡ്ഡ് ഉണ്ടാക്കി ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ നാറാണംമൂഴി എം റ്റി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറ്റിയിൽ പുത്തൻപുരയ്ക്കൽ ഇടിക്കുള ചാക്കോ, കുറ്റിയിൽ ഇടിക്കുള അബ്രഹാം, പുല്ലമ്പള്ളിൽ മാത്തൻ തോമസ് , കൈമുട്ടുംപറമ്പിൽ കുര്യൻ തോമസ്, പൂവത്തും മണ്ണിൽ മത്തായി ഇടിക്കുള മുതലായവരുടെ നേതൃത്വത്തിലും നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ പള്ളിയുടെയും, പൊതുജനങ്ങളിൽ ചിലരുടെയും സഹകരണത്തിൽ എഴുപതടി നീളത്തിലും ഇരുപതടി വീതിയിലും   

1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാലം മുതൽ ഇന്നു വരെ നാറാണംമൂഴി ഗ്രാമത്തിന്റെ സംസ്കാരത്തിലും വിദ്യാഭ്യാസപ്രവർത്തനങ്ങളിലും അടിസ്ഥാനശിലയായി നിലകൊള്ളുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ക്രൈസ്‌തവ സഭകൾ ചെയ്ത സേവനങ്ങൾ പ്രശംസനീയവും വിലമതിക്കാനാവാത്തതുമാണ്. ജാതി വ്യത്യാസവും അയിത്തവും മൂലം വിദ്യ നിഷേധിക്കപ്പെട്ടവർക്കും അറിവിന്റെ പ്രകാശം ലഭ്യമാക്കുവാൻ മാർത്തോമാ സഭ അനേകം പ്രൈമറി വിദ്യാലയങ്ങൾ ആരംഭിച്ചു. തൽഫലമായി നാറാണംമൂഴിയ്ക് കൈവന്ന ഭാഗ്യമാണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി.  

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293440" എന്ന താളിൽനിന്ന് ശേഖരിച്ചത്