"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31513-HM (സംവാദം | സംഭാവനകൾ)
31513-HM (സംവാദം | സംഭാവനകൾ)
വരി 67: വരി 67:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച സ്മാ‍‍ർട്ട് ക്ലാസ്സ്മുറി  കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്‍ടോപ്പ‍ുകൾ, ഒരു പ്രോജക്ട‍‍ർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികള‍ുടെ പഠനത്തിന് ഉണ‍ർവേക‍ുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ശ‍ുചിമ‍ുറികൾ,ക‍ുട്ടികൾക്ക് പഠനത്തി൯െറ നേരന‍ുഭവം നൽക‍ുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളക‍ൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധ‍ങ്ങളായ കളിഉപകരണങ്ങൾ, ത‍ുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്.
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽക‍ുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങള‍ൂം ഈ സ്‍ക‍ൂളിൽ  ഉണ്ട്. സ്‍ക‍ൂൾ പ്രവേശനകവാടം മ‍ുതൽ സ്‍ക‍ൂ‍ൾ കെട്ടിടംവരെ നിറമ‍ുള്ള ടൈല‍ുകൾ പാകി മനോഹരമാക്കിയിരിക്ക‍ുന്ന‍ു.ഇതിന് ഇര‍ുവശവ‍ും ഊ‍ഞ്ഞാല‍ും സ്ലൈഡറ‍ും മറ്റ‍ും അടങ്ങ‍ുന്ന കിഡ്സ് പാർക്ക‍ും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെട‍ുത്ത‍ുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവ‍ും  സ്ഥാപിച്ചിരിക്ക‍ുന്ന‍ു.
 
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്. അത്യാധുനിക രീതിയിലുള്ള ശീതീകരിച്ച സ്മാ‍‍ർട്ട് ക്ലാസ്സ്മുറി  കൂടാതെ ഇ -ലേർണിംഗിന് സഹായകമായ രണ്ട് ലാപ്‍ടോപ്പ‍ുകൾ, ഒരു പ്രോജക്ട‍‍ർ എന്നിവ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. കുട്ടികള‍ുടെ പഠനത്തിന് ഉണ‍ർവേക‍ുന്നവിധത്തിലുള്ള ഉയർന്ന നിലവാരം പുലർത്തുന്ന ക്ലാസ്സ് മുറികൾ ,പ്രത്യേകം സജ്ജീകരിച്ച ഡൈനിംഗ് ഹാൾ, ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ശ‍ുചിമ‍ുറികൾ,ക‍ുട്ടികൾക്ക് പഠനത്തി൯െറ നേരന‍ുഭവം നൽക‍ുന്ന ജൈവവൈവിധ്യ ഉദ്യാനം, ഇടവേളക‍ൾ ആന്ദകരമാക്കുന്നതിനുതകുന്ന വിവിധ‍ങ്ങളായ കളിഉപകരണങ്ങൾ, ത‍ുടങ്ങിയവ ഈ സ്‍കൂളി൯െറ പ്രത്യേകതകളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ.ന്യൂ_എൽ_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്