"(കൂടുതൽ അറിയാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
 
ഓച്ചിറയുടെ ഹൃദയഭാഗത്തു നൂറ്റാണ്ടിന്റെ  (108) തലയെടുപ്പോടെ ഹൈടെക് തലത്തിലേക്ക്  ഉയർന്ന ഈ സ്കൂൾ 1914  ലാണ്  സ്ഥാപിച്ചത്.  വലിയത് വീട്ടിലെ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയ മുത്തശ്ശി വലിയകുളങ്ങര ഓണാട്ടു ഇല്ലത്തെ ഈ ശ്രീധരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലായിരുന്നു.  പിന്നീട് അദ്ദേഹം സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു.  അങ്ങനെ ഒറ്റ ഹാൾ കെട്ടിടത്തിൽ സ്‌ക്രീൻ വെച്ച് ക്ലാസുകൾ തിരിച്ചു പഠനം തുടർന്ന  ഇപ്പോൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഫലമായി  പുതിയ സ്കൂൾ കെട്ടിടം രണ്ടു നിലകളായി പ്രവർത്തിക്കുന്നു.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292364" എന്ന താളിൽനിന്ന് ശേഖരിച്ചത്