"ജിയുപിഎസ് പറക്കളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:


[[ജിയുപിഎസ് പറക്കളായി/വിദ്യാരംഗം|വിദ്യാരംഗം]]
[[ജിയുപിഎസ് പറക്കളായി/വിദ്യാരംഗം|വിദ്യാരംഗം]]
[[ജിയുപിഎസ് പറക്കളായി/കലോത്സവം|കലോത്സവം]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

15:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിലെ കാ‍‍ഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ ഹൊസ്ദുർഗ് ഉപജില്ലയിലെ പറക്കളായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത പൊതുവിദ്യാലയമാണ് ജി.യു.ജി.എസ് പറക്കളായി.

ജിയുപിഎസ് പറക്കളായി
വിലാസം
പറക്കളായി

ജി.യു.പി.എസ് പറക്കളായി , പറക്കളായി പി.ഒ.
,
പറക്കളായി പി.ഒ.
,
671531
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0467 2243900
ഇമെയിൽ12346gupsparakalai@gmai.com
കോഡുകൾ
സ്കൂൾ കോഡ്12346 (സമേതം)
യുഡൈസ് കോഡ്32010500414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാകുമാരി .സി
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ.കെ
അവസാനം തിരുത്തിയത്
14-01-2022Wikibekal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 132 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. =

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന് ഓടിട്ട രണ്ട് കെട്ടിടങ്ങൾ ഉണ്ട്.ഇതിൽ ഒരു കെട്ടിടത്തിൽ ഒരു ഹാളും ഒരു ക്ലാസ്സ് റൂമും ഉണ്ട്.രണ്ടാമത്തെ കെട്ടിടത്തിൽ 3 ക്ലാസ്സ് റൂമും ഉണ്ട്. കൂടാതെ 3 കോൺക്രീറ്റ് കെട്ടിടങ്ങളിലായി 4 റൂമുകളും ഉണ്ട്. ഇതിൽ ഒരു റൂം കുട്ടികളെ കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.

ഇതു കൂടാതെ 8 ക്ലാസ്സ് റൂമുകളുള്ള കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു...

നേട്ടങ്ങൾ

  • ...............................
  • .............................
  • .............................

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • .... തയ്യൽ പരിശീലനം,,, ,ത്രെഡ് പാറ്റേൺ നിർമ്മാണം,ബുക്ക് ബൈൻെറിംഗ് ,മറ്റു കരകൗശല വസ്തുക്കളുടെ നിർമ്മാണം മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.കൂടാതെ കുട്ടികൾക്കാവശ്യമായ കലാ-കായിക പരിശീലനവും സ്കൂളിൽ നൽകി വരുന്നു.
  • ചന്ദനത്തിരി നിർമ്മാണം.
  • എംബ്രോയ്ഡറി
  • ചവിട്ടി നിർമ്മാണം.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വിദ്യാരംഗം

കലോത്സവം

വഴികാട്ടി

"https://schoolwiki.in/index.php?title=ജിയുപിഎസ്_പറക്കളായി&oldid=1292192" എന്ന താളിൽനിന്ന് ശേഖരിച്ചത്