"ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 60: വരി 60:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.  
1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.[[ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട/ചരിത്രം|കൂടുതൽവായിക്കുക]]


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==

15:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഗോപാലപ്പേട്ട എന്ന .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ ഗോപാലപേട്ട.

ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട
വിലാസം
ഗോപാലപ്പേട്ട

ടെമ്പീൾഗെയ് റ്റ് പി.ഒ.
,
670102
സ്ഥാപിതം19 - 2 - 1918
വിവരങ്ങൾ
ഇമെയിൽglpsgopalapetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്14203 (സമേതം)
യുഡൈസ് കോഡ്32020300911
വിക്കിഡാറ്റQ64456681
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് നിക്സൺ.വി
പി.ടി.എ. പ്രസിഡണ്ട്നിഖിത
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
14-01-2022Glps14203


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1918 ഫെബ്രുവരി 19 ന് തലശ്ശേരിയുടെ തീരപ്രദേശമായ ഗോപാലപ്പേട്ടയിൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പരിഷ്കരണത്തിനും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി സ്ഥാപിതമായതാണ് ഗോപാലപ്പേട്ട ഗവ: എൽ പി സ്കൂൾ.കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വിശാലമായ ക്ലാസ് മുറികൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുര, സൗകര്യപ്രദമായ പാചകപ്പുര,കുടിവെള്ള സംഭരണി, ആകർഷണീയമായ ചിത്രപ്പണികളോടുകൂടിയ ഭിത്തികൾ,എല്ലാ ക്ലാസ് മുറികളിലും ടെലിവിഷൻ,4 ലാപ്ടോപ്, 2 പ്രൊജെക്ടർ തുടങ്ങിയവയും സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

അംഗീകാരങ്ങൾ

ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും വിദ്യാലയം മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. സബ് ജില്ലാ കലോഝവങ്ങളിലും കായിക മേളകളിലും മികവ് പുലർത്തിയിട്ടുണ്ട്. അറബിക്ക് കലോഝവങ്ങളിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

2016 ലെ മികവുഝവത്തിൽ നമ്മുടെ വിദ്യാലയം മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2018 – 19 ലും 2019 – 20 ലും നമ്മുടെ വിദ്യാർത്ഥികൾ LSS നേടിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്

വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തികൊണ്ട് വനജ ടീച്ചറുടെ നേത‍ൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഗണിതമൂല ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഗണിത ശിൽപ്പശാലകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളുടെ ഗണിതപഠനം രസകരവും ആയാസരഹിതവുമാക്കാനുള്ള പഠനോപകരണങ്ങൾ ഗണിതമൂലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

ലിൻഡ ടീച്ചറുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വൃക്ഷതൈ നടൽ , ശുചീകരണ പ്രവർത്തനങ്ങൾ , ഔഷധസസ്യങ്ങൾ നടലും ശേഖരണവും , അടുക്കളത്തോട്ട നിർമ്മാണം പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

വിദ്യാരംഗം

സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി റംല ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളോടുകൂടി വിദ്യാരംഗം കലാസാഹിത്യ വേദി സജീവനമാകുന്നു.

ലാംഗ്വേജ് ക്ലബ്ബ്

മലയാളം , ഇംഗ്ലീഷ് , അറബിക് തുടങ്ങിയ ഭാഷകൾ ഉൾപ്പെട്ടുത്തിക്കൊണ്ട് ഷമീന ടീച്ചറുടെ നേതൃത്വത്തിൽ ലാംഗ്വേജ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമൂല ഒരുക്കിയിട്ടുണ്ട്.

റീ‍ഡിംഗ് കാർഡ് നിർമ്മാണം , വായനാമഝരം , തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. വ്യത്യസ്ത ദിവസങ്ങളിലായി മലയാളം , ഇംഗ്ലീഷ് , അറബിക് അസംബ്ലികളും നടന്നു വരുന്നു.

കൂടാതെ വിദ്യാലയത്തിൽ ITക്ലബ്ബും ആരോഗ്യ ക്ലബ്ബും പ്രവർത്തിച്ചുവരുന്നു.

ചിത

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പേര് വർഷം
ജോസഫ് നിക്സൺ.വി 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.738591217602657, 75.4978587216029 | width=800px | zoom=17}}