"ഗവൺമെന്റ് എൽ പി എസ് തലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Safarath (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14205GLPTLY (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തലശ്ശേരി എന്ന പേര് ഉച്ചരിക്കുവാനുള്ള എളുപ്പത്തിനായി തെലിച്ചേരി എന്ന് ബ്രിട്ടീഷുകാർ മാറ്റി. 1961 ൽ സ്ഥാപിതമായ ഗവ. എൽ പി സ്കൂൾ തലശ്ശേരിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്_തലശ്ശേരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്