"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
== വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് == | == വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് == | ||
കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. അതിൻ്റെ ഭാഗമായി 3000 ത്തോളം പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിൽ തന്നെ വിതരണം ചെയ്തു.പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി എം.പി.റ്റി.എ.യുടെ സഹായത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഉപയോഗക്ഷമമായ വസ്തുക്കൾ നിർമ്മിച്ച് വരുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് യുപി. ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ട് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിൽ വർക്ക് എക്സ്പീരിയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച് കുട്ടികൾക്കായി അപ് ലോഡ് ചെയ്തു. ഓൺലൈനായി വർക്ക് എക്സ്പീരിയൻസ് മേള നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. അതിൻ്റെ ഭാഗമായി 3000 ത്തോളം പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിൽ തന്നെ വിതരണം ചെയ്തു.പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി എം.പി.റ്റി.എ.യുടെ സഹായത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഉപയോഗക്ഷമമായ വസ്തുക്കൾ നിർമ്മിച്ച് വരുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് യുപി. ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ട് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിൽ വർക്ക് എക്സ്പീരിയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച് കുട്ടികൾക്കായി അപ് ലോഡ് ചെയ്തു. ഓൺലൈനായി വർക്ക് എക്സ്പീരിയൻസ് മേള നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | |||
നമ്മുടെ സ്കൂളിന്റെ ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ മാത്യു സജി പ്രസിഡന്റായും കുമാരി ഡിയ അന്ന റോഷൻ സെക്രട്ടറിയായും ഈ അധ്യായന വർഷം പ്രവർത്തിച്ചുവരുന്നു . യുപി വിഭാഗത്തിൽ നിന്ന് കുമാരി റിയാ റ്റോമി ,ബിൻസ് മാത്യു എന്നിവർ യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നു. യുപി വിഭാഗത്തിൽ ശ്രീ ജോസഫ് കെ എം ശ്രീമതി അലീന എന്നീ അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി എബി മരിയറ്റ് ബേബി ശ്രീമതി ടോമിന ജോസ് എന്നിവരും ക്ലബ്ബിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു . സ്കൂളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിൽ Caption for the photo , Puzzles തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം Reading contest നടത്തുകയുണ്ടായി . നിരവധി കുട്ടികൾ എല്ലാ മത്സരയിനങ്ങളിലും ആവേശപൂർവ്വം പങ്കെടുത്തു . | |||