"പരിമഠം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,043 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<big>തലശ്ശേരി,മാഹി ദേശീയ പാതയിൽ പരിമഠത്ത് സ്ഥിതിചെയ്യുന്നു.പരിമഠം,അഴീക്കൽ,കിടാര൯കുന്ന്,ഏടന്നൂ൪,ചാലക്കര,പെരുമുണ്ടേരി എന്നീ പ്രദേശങ്ങളിലെ ബഹുജനങ്ങളുടെ മനസ്സിൽ വിജ്ഞാനത്തിന്റെ നറുവെളിച്ചം പക൪ന്ന കടലോരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മഹിതമായ പൈതൃകമാണ് ഉള്ളത്.ആദ്യകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി തുടങ്ങിയ സ്ക്കൂളിൽ 300ൽ പരം കുട്ടികൾ പഠിച്ചിരുന്നു.</big>
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291517" എന്ന താളിൽനിന്ന് ശേഖരിച്ചത്