"ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19633-WIKI (സംവാദം | സംഭാവനകൾ) No edit summary |
19633-WIKI (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
''1924- ൽ വളരെ ചെറിയ ഒരു സൗകര്യത്തിൽ തുടങ്ങിയ സ്കൂൾ , തീരദേശ മേഖലയായ പുതിയകടപ്പുറത്തിനു പുത്തൻ ഉണർവാണ് നൽകിയത് .ആദ്യകാലത്തു തീരദേശത്തു രൂപം കൊണ്ട സ്കൂളുകളിൽ ഒന്നാണ് ഇത് . സൗകര്യ കുറവിനാൽ വീർപ്പുമുട്ടിയ സ്കൂൾ , പിന്നീട് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൽസ്യബന്ധന വകുപ്പിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്തു ഇന്ന് കാണുന്ന രീതിയിലുള്ള സ്കൂൾ സ്ഥാപിക്കപ്പെട്ടു. 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ഓഫീസ് മുറിയും , സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്നു. മികച്ച രീതിയിലുള്ള പാചകപ്പുര , കളിസ്ഥലവും ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.[[ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]'' | ''1924- ൽ വളരെ ചെറിയ ഒരു സൗകര്യത്തിൽ തുടങ്ങിയ സ്കൂൾ , തീരദേശ മേഖലയായ പുതിയകടപ്പുറത്തിനു പുത്തൻ ഉണർവാണ് നൽകിയത് .ആദ്യകാലത്തു തീരദേശത്തു രൂപം കൊണ്ട സ്കൂളുകളിൽ ഒന്നാണ് ഇത് . സൗകര്യ കുറവിനാൽ വീർപ്പുമുട്ടിയ സ്കൂൾ , പിന്നീട് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൽസ്യബന്ധന വകുപ്പിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്തു ഇന്ന് കാണുന്ന രീതിയിലുള്ള സ്കൂൾ സ്ഥാപിക്കപ്പെട്ടു. 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും, ഓഫീസ് മുറിയും , സൗകര്യപ്രദമായ കമ്പ്യൂട്ടർ ലാബും സ്ഥിതി ചെയ്യുന്നു. മികച്ച രീതിയിലുള്ള പാചകപ്പുര , കളിസ്ഥലവും ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.[[ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]'' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.[[ജി. എം. എൽ. പി. സ്കൂൾ പുതിയകടപ്പുറം നോർത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||