"എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18635 (സംവാദം | സംഭാവനകൾ)
No edit summary
18635 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
[[പ്രമാണം:18635-3.jpg|നടുവിൽ|345x345ബിന്ദു]]
           അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ.

           1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

"https://schoolwiki.in/എസ്.എസ്.എം.എ.എൽ.പി.എസ്._പഴമള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്