"ജി എൽ പി എസ് കോതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം ചേർത്തു) |
(പുതിയ പേജ് സൃഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. കൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത് | {{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. കൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത് | ||
ജസ്റ്റിസ് വി.ആർ | [[ജി എൽ പി എസ് കോതമംഗലം/ചരിത്രം/ജസ്റ്റിസ് വി.ആർ കൃഷ്ണയ്യ|ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ]]<nowiki/>ഉൾപ്പെടെ അനേകം മഹദ് വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വർഷം പിന്നിടുകയാണ്.കാനത്തിൽ,മേച്ചേരി,മഠത്തിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ബോർഡ് സ്കൂൾ പിന്നീട് ഗവൺമെൻറ് സ്കൂൾ കോതമംഗലമായി സർക്കാർ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമൻ യ്യരുടെ കുടുംബാംഗങ്ങളും ബപ്പൻകാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജൻകോളനി നിവാസികളും പ്രദേശത്തെ ഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാൻ ഏറെ താത്പര്യം കാണിച്ചത് സ്കൂൾ നിലനിർത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേർക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുൻ എം.എൽ എ . ഇ നാരായണൻ നായർ,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണൻ എന്നിവർക്കൊപ്പം തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവർ ഇ വിദ്യാലയത്തിലെപൂർവ വിദ്യാർത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോർഡ് സ്കൂൾ സർക്കാർ സ്കൂൾ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതൽ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി .1885 ൽസ്ഥാപിതമായ സ്കൂളിൽ 1985 ൽ സർക്കാർ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു |
14:31, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു .സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു. കൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത്
ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർഉൾപ്പെടെ അനേകം മഹദ് വ്യക്തികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വർഷം പിന്നിടുകയാണ്.കാനത്തിൽ,മേച്ചേരി,മഠത്തിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ബോർഡ് സ്കൂൾ പിന്നീട് ഗവൺമെൻറ് സ്കൂൾ കോതമംഗലമായി സർക്കാർ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമൻ യ്യരുടെ കുടുംബാംഗങ്ങളും ബപ്പൻകാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജൻകോളനി നിവാസികളും പ്രദേശത്തെ ഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാൻ ഏറെ താത്പര്യം കാണിച്ചത് സ്കൂൾ നിലനിർത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേർക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുൻ എം.എൽ എ . ഇ നാരായണൻ നായർ,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണൻ എന്നിവർക്കൊപ്പം തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവർ ഇ വിദ്യാലയത്തിലെപൂർവ വിദ്യാർത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോർഡ് സ്കൂൾ സർക്കാർ സ്കൂൾ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതൽ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി .1885 ൽസ്ഥാപിതമായ സ്കൂളിൽ 1985 ൽ സർക്കാർ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു