"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==
           കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്. [[ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം|കൂടുതൽ അറിയുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
   തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച  ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.
   തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഒരു വാടക കെട്ടിടത്തിലായിരുന്നു. എന്നാൽ PTA യുടെയും നാട്ടുകാരുടെയും  ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനീകരുടെയും ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയുംശ്രമഫലമായി സ്കൂളിന് സ്വന്തമായ സ്ഥലവും അതിൽ കെട്ടിട സമുച്ചയങ്ങളും ഉണ്ടായി. ഇപ്പോൾ മികച്ച  ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്. കസബ കടപ്പുറത്തെ  ഹാർബറിലേക്കുള്ള റോഡരികിൽ ചുറ്റുമതിലോടു കൂടിയ  പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യു ന്നത്. പട്ടണത്തിലെ ബഹളങ്ങളിൽ നിന്നകന്നു നിൽക്കുന്ന ശാന്തമായ അന്തരീക്ഷം പഠന പ്രവർത്തനങ്ങൾക്ക് ഏറെ അനുകൂലമാണ്. ക്ലാസ് മുറികളും  പുസ്തകശാലയും  ശാസ്ത്ര പരീക്ഷണ ശാലയും കമ്പ്യൂട്ടർ ലാബുമൊക്കെ പഠനപ്രവർത്തനത്തെ മികവുറ്റതാക്കുന്നു.to know more
   പഠന പ്രവർത്തനങ്ങൾ ആകർഷകവും ഫലപ്രദവുമാക്കുന്നതിനായി മൾട്ടി മീഡിയാ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുരയും മറ്റ് സൗകര്യങ്ങളുമുണ്ട്. ശുദ്ധജലം ധാരാളം ലഭിക്കുന്ന പ്രദേശമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ട്. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അത് പൂർത്തിയാകുമ്പോഴേക്കും ഇത് ഈ പ്രദേശത്തുള്ളതിൽ വെച്ച് ഏറ്റവും മികച്ച വിദ്യാലയമായി മാറും. സർക്കാർ സഹായത്തിനു പുറമേ നാട്ടുകാരുടെയും മറ്റു സന്മനസ്സുകളുടെയും സഹായത്താൽ കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും സ്കൂൾ വികസന സമിതിയും .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290649" എന്ന താളിൽനിന്ന് ശേഖരിച്ചത്