"ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.  കൂടുതല്
സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.  [[ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ/ചരിത്രം|More information]]

'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ  സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ൽ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290437" എന്ന താളിൽനിന്ന് ശേഖരിച്ചത്