"ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലോഗോ ചേർത്തു)
വരി 59: വരി 59:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=45003logo.png
|logo_size=50px
|logo_size=50px
}}  
}}  

14:23, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വെച്ചൂർ പുത്തൻപാലംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.വെച്ചൂർ


ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ
വിലാസം
വെച്ചൂർ

വെച്ചൂർ പി.ഒ.
,
686144
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04829 290106
ഇമെയിൽghsvechoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45003 (സമേതം)
യുഡൈസ് കോഡ്32101800305
വിക്കിഡാറ്റQ87661042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ കെ.കെ
പി.ടി.എ. പ്രസിഡണ്ട്അമീർ കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്കവിത സുനിൽ
അവസാനം തിരുത്തിയത്
14-01-202245003
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂര‍ മഹാരാജാക്കൻമരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സർക്കാര് ‍മലയാളം പ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര് ‍ഗവ.ഹൈസക്കീൾ. ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് വെച്ചൂര് ‍പഞ്ച്യര്ത്തിന്റെ ഒന്നാം വാർജദഗഡിലും പ്രൈമറി വിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്ത്തിക്കുന്നു.വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടു വടക്കെ കളരാക്കൽ പുരയടത്തിൽ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ ചീത്തിര തിരുനാൾ ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936 ലാണ് സർക്കാർ ഈസ്കുൾ ഏറ്റെടൂത്തത്. 19ീ81-ൽഇതൊരു ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..യ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം
  • ദിനാചരണങ്ങൾ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നല്ല പാഠം പ്രവർത്തനങ്ങൾ
  • കലാപരിശീലനം
  • യോഗ പരിശീലനം
  • ജൈവ പച്ചക്കറി കൃഷി
  • പ്രവൃത്തിപരിചയം

മാനേജ്മെന്റ്

GOVT HS VECHOOR IS UNDER THE CONTROLL OF DEO KADUTHURUTHY.

മുൻ സാരഥികൾ‍

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എം.കെ വത്സല 2011-2015
കൃഷ്ണദാസ്.എം.സി 2016
എം.സി .ജയദേവൻ 2016
അസ്സീസ്.ടി 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രത്നശ്രീ അയ്യർ-കേരളത്തെ പ്രശസ്ത വനിത തബലിസ്റ്റ്

സ്കൂളിലെ കലാ കായിക അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സ്കൂൾ നടപ്പിലാക്കിയ പരിപാടികൾ

  • സബ്ജക്ട് കൗൺസിൽ
  • എസ്.ആർ.ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • പഠനോപകരണ നിർമാണം,ശേഖരം
  • ലൈബ്രറഇ പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • നിരന്തര വിലയിരുത്തൽ
  • കലാകായിക പ്രവർത്തി പരിചയം
  • പഠനപോഷണ പരിപാടി
  • ഐ.ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • പഠന യാത്ര
  • സഹവാസ ക്യാമ്പുകൾ
  • വിദഗ്ദ ക്ലാസ്സുകൾ
  • സെമിനാർ
  • മെഗാ ക്വിസ് പ്രോഗ്രാം
  • മാസം ഒരു വിശിഷ്ടാതിഥു-അഭിമുഖം
  • ബ്ലോഗ് വെബ് സൈറ്റ് വികസിപ്പിക്കൽ
  • സ്കൂൾതല മേളകൾ
  • ക്ലാസ്സ് പത്രങ്ങൾ

തനത് മഹോത്സവം

RMSA യുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്

ആർട് മസ്ട്രോ അവാർ‍ഡ്

വേൾഡ് വൈഡ് ആർട്ട് മൂവ്മെന്റിന്റെ ആർട് മസ്ട്രോ അവാർ‍ഡ് 2016 ന് ചിത്രകലാ അധ്യാപകൻ വി.ആർ രഘുനാഥ് അർഹനായി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017

  • പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആരംഭം കുറിച്ച് കുട്ടികൾ അസംബ്ലിയിൽ പ്രതിജ്ഞ ചെയ്തു.
  • പി.ടി.എ ,രക്ഷകർതാക്കൾ,പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംഷികൾ എന്നിവർ ചേർന്ന് പൊതു വിദ്യാലയങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂൾ കാമ്പസിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
  • 11 മണിക്ക് എല്ലാവരും ചേർന്ന് പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

നല്ലപാഠം പ്രവർത്തനങ്ങൾ‌

  • പ്ലാസ്റ്റിക് ബഹിഷ്കരണം
  • ആതുരസേവനം
  • സമ്പൂർണ ജൈവ പച്ചക്കറി കൃഷി
  • കൂട്ടുകാർക്കൊരു വാക്കർ
  • അധ്യപക ദിനം
  • പഠനത്തോടൊപ്പം തൊഴിൽ
  • സ്നേഹകുടുക്ക
  • ഓണസമ്മാനം
  • കാൻസർ ബോധവൽക്കരണ പ്രോജക്ട്
  • ശ്രമദാനം
  • അക്ഷരക്കളരി
  സാമുഹിക പ്രതിബദ്ധതയുള്ള സ്കൂളുകൾക്ക് മലയാള മനോരമ ഏർപ്പെടുത്തിയ 

നല്ലപാഠം കോട്ടയം ജില്ലാതല പുരസ്കാരത്തിന് (2016-17)ഗവൺമെന്റ് എച്ച് എസ് വെച്ചൂർ (പുത്തൻപാലം )സ്കൂൾ അർഹത നേടി.(A+,ക്യാഷ് അവാർഡ്,ഫലകം)

ലഹരിവിരുദ്ധ സെമിനാർ

വഴികാട്ടി