"സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു.  ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു.  കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ)  എന്നിവയിൽ പരിശീലനം നേടുന്നു.   
‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു.  ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു.  കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ)  എന്നിവയിൽ പരിശീലനം നേടുന്നു. ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ്. പരിശീലനം നടക്കുന്നത്.  ഇന്റർനെറ്റിന്റെ ദുരുപയോഗം, അനാവശ്യമായ ഗെയിമുകളിൽ അടിമപ്പെട്ടുപോകുക എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദരാൽ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.   
[[പ്രമാണം:LOGOLK.png|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]

[[പ്രമാണം:സി.എം.എസ്.ലോഗോ.png|ലഘുചിത്രം|70x70ബിന്ദു|ലോഗോ]]

14:04, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

‍തൃശൂർ സി.എം.എസ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ ഭംഗിയായി പ്രവർത്തിച്ചുവരുന്നു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ കൈറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുവരുന്നു. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണം, മലയാളം ടൈപ്പിങ്ങ്, 2ഡി ആനിമേഷൻ (ടു-പി-ട്യുബ്ഡെസ്ക്), സ്ക്രാച്ച്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, 3ഡി ആനിമേഷൻ (ബ്ലൻഡർ) എന്നിവയിൽ പരിശീലനം നേടുന്നു. ശ്രീമതി.പ്രതിഭ അബ്രഹാം, ശ്രീമതി.കവിത ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ്. പരിശീലനം നടക്കുന്നത്. ഇന്റർനെറ്റിന്റെ ദുരുപയോഗം, അനാവശ്യമായ ഗെയിമുകളിൽ അടിമപ്പെട്ടുപോകുക എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദരാൽ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

ലോഗോ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം